"ഗവ. വി എച്ച് എസ് എസ് ചുനക്കര/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:


===== <big>സുരീലി ഹിന്ദി പ്രോജക്ട്</big> =====
===== <big>സുരീലി ഹിന്ദി പ്രോജക്ട്</big> =====
ഹിന്ദി ഭാഷയിൽ അഭിരുചി വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (കഥ ,കവിത ,നാടകം തുടങ്ങിയവയിലൂടെ)  ഒരു പുതിയ പ്രോജക്ട് ആണ് സുരീലി ഹിന്ദി .ഡിജിറ്റൽ കാർഡുകളിലൂ‍ടെയും  വിവിധ ആലാപനശൈലിയിലൂടെയും, വർണ്ണ ചിത്രങ്ങളിലൂടെയും, സുരീലി ഹിന്ദി വിദ്യാർഥികളെ ഹിന്ദി ഭാഷയിൽ ആകൃഷ്ടരാക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ അവരുടെ നിലവാരത്തിന് അനുസൃതമായി പ്രവർത്തനങ്ങൾ നൽകിവരുന്നു. സംഗീതം ആലപിക്കാൻ കഴിവുള്ള കുട്ടികൾക്ക് കരാക്കേ വഴി അവരുടെ കഴിവുകൾ തെളിയിക്കുവാനും, അഭിനയശേഷി വർധിപ്പിക്കാനുതകുന്ന പാവനാടകം, നിഴൽ നാടകം, ഇവയെല്ലാം  തന്നെ ഈ പ്രോജക്റ്റിന്റെ  ഭാഗമാക്കാൻ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. <gallery mode="nolines" widths="350" heights="250">
ഹിന്ദി ഭാഷയിൽ അഭിരുചി വർധിപ്പിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ (കഥ ,കവിത ,നാടകം തുടങ്ങിയവയിലൂടെ)  ഒരു പുതിയ പ്രോജക്ട് ആണ് സുരീലി ഹിന്ദി .ഡിജിറ്റൽ കാർഡുകളിലൂ‍ടെയും  വിവിധ ആലാപനശൈലിയിലൂടെയും, വർണ്ണ ചിത്രങ്ങളിലൂടെയും, സുരീലി ഹിന്ദി വിദ്യാർഥികളെ ഹിന്ദി ഭാഷയിൽ ആകൃഷ്ടരാക്കുന്നു.അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ അവരുടെ നിലവാരത്തിന് അനുസൃതമായി പ്രവർത്തനങ്ങൾ നൽകിവരുന്നു. സംഗീതം ആലപിക്കാൻ കഴിവുള്ള കുട്ടികൾക്ക് കരോക്കേ വഴി അവരുടെ കഴിവുകൾ തെളിയിക്കുവാനും, അഭിനയശേഷി വർധിപ്പിക്കാനുതകുന്ന പാവനാടകം, നിഴൽ നാടകം, ഇവയെല്ലാം  തന്നെ ഈ പ്രോജക്റ്റിന്റെ  ഭാഗമാക്കാൻ ഗവൺമെൻറ് വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. <gallery mode="nolines" widths="350" heights="250">
പ്രമാണം:36013.sh9.jpeg
പ്രമാണം:36013.sh9.jpeg
</gallery>
</gallery>'''പാവ നാടകം :''' https://youtu.be/vbIbjkwPsNI
 
'''കരോക്കേ :'''  https://photos.app.goo.gl/2TJBfQnevy8Sm2sq7


=== '''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' ===
=== '''<big>ഇംഗ്ലീഷ് ക്ലബ്ബ്</big>''' ===
1,838

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1369133" എന്ന താളിൽനിന്ന് ശേഖരിച്ചത്