"ജി.ജി.വി.എച്ച്.എസ്.എസ്. വണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) more detals |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടപ്പെട്ടു. ഇതിന്റെ ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽ മുടക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി.എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്കാനും 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. | എട്ടാം ക്ലാസുവരെ പഠനം നടത്താൻ അവസരമുണ്ടായിരുന്ന ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് ഉപരിപഠനം അസാധ്യമായിരുന്നു. മിക്കവരും അതോടെ പഠനം അവസാനിപ്പിക്കുകയായിരുന്നു പതിവ്. സാമ്പത്തികമായി മെച്ചപ്പെട്ട ചുരുക്കം ചിലർ മാത്രം മലപ്പുറം ഗവ.ഹൈസ്കൂളിലും മറ്റുമായി പഠനം തുടർന്നു പോന്നു. വണ്ടൂരിൽ വർണശബളമായി കൊണ്ടാടപ്പെട്ട ഒന്നാം സ്വാതന്ത്ര്യ ദിനാഘോഷം കൊണ്ടാടപ്പെട്ടു. ഇതിന്റെ ചെലവിലേക്കായി സമാഹരിക്കപ്പെട്ട തുകയിൽ മിച്ചം വന്ന 18 രൂപ മുതൽ മുടക്കിക്കൊണ്ട് ഒരു ഹൈസ്ക്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് വി.എം സി ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തിൽ കൂടിയാലോചനകൾ നടന്നു. 1948 ജൂലായ് 24 ന് 24 കുട്ടികളുമായി ഒരു ഓലഷെഡിൽ എട്ടാം ക്ലാസ് ആരംഭിച്ചു. നിരന്തര പരിശ്രമങ്ങൾക്കൊടുവിൽ വിദ്യാലയത്തിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ അംഗീകാരം നേടിയെടുക്കാനും 1954 ൽ സ്ക്കൂൾ ഇപ്പോൾ നിൽക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ചെയ്തു. | ||