അഞ്ചരക്കണ്ടി എച്ച് എസ് എസ്/ചരിത്രം (മൂലരൂപം കാണുക)
11:06, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 7: | വരി 7: | ||
=== സ്കൂൾ കെട്ടിടം. === | === സ്കൂൾ കെട്ടിടം. === | ||
'''ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ''' എന്ന മാന്യവ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൻ ഹാളിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ വ്യവസായമന്ത്രി '''ശ്രീ. കെ പി ഗോപാലൻ''' അവർകളായിരുന്നു. എടക്കാട് ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി '''ശ്രീ പട്ടം താണുപിള്ള''' അവർകളായിരുന്നു നിർവഹിച്ചത്. സ്ഥാപക ഹെഡ്മാസ്റ്റർ '''ശ്രീ ചന്തുക്കുട്ടി നായരും''', സ്റ്റാഫ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച കലാപരിപാടി മുഖേന ഗണ്യമായ തുക കെട്ടിട ഫണ്ടിലേക്ക് നൽകിയ കാര്യം നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു. പിന്നീട് പണിത ജവഹർ സ്മാരക കെട്ടിടം സ്ഥല സൗകര്യത്തിൻ്റെ കാര്യത്തിൽ വലിയൊരളവോളം സഹായകമായി. പിന്നീട് ആവശ്യത്തിനനുസരിച്ച് താൽക്കാലിക ഷെഡ്ഡുകളുടെ പണി പൂർത്തിയാക്കുകയും, 47 ഡിവിഷൻ ക്ലാസുകളോടൊപ്പമുള്ള ഓഫീസ് | '''ശ്രീ സി പി കുഞ്ഞിരാമൻ നമ്പ്യാർ''' എന്ന മാന്യവ്യക്തി സൗജന്യ വിലക്ക് നൽകിയ പറമ്പിൽ പണിത താൽക്കാലിക ഷെഡിലേക്ക് 1958 ജൂണിൽ ക്ലാസുകൾ മാറ്റുകയുണ്ടായി. സ്കൂൾ മെയിൻ ഹാളിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചത് 1958 ഫെബ്രുവരി നാലാം തീയതി അന്നത്തെ വ്യവസായമന്ത്രി '''ശ്രീ. കെ പി ഗോപാലൻ''' അവർകളായിരുന്നു. എടക്കാട് ബ്ലോക്കിൽ നിന്നുള്ള സഹായത്തോടുകൂടി പൂർത്തിയാക്കിയ പ്രധാന കെട്ടിടത്തിൻ്റെ ഉദ്ഘാടന കർമ്മം അന്നത്തെ കേരള മുഖ്യമന്ത്രി '''ശ്രീ പട്ടം താണുപിള്ള''' അവർകളായിരുന്നു നിർവഹിച്ചത്. സ്ഥാപക ഹെഡ്മാസ്റ്റർ '''ശ്രീ ചന്തുക്കുട്ടി നായരും''', സ്റ്റാഫ് അംഗങ്ങളും ചേർന്ന് സംഘടിപ്പിച്ച കലാപരിപാടി മുഖേന ഗണ്യമായ തുക കെട്ടിട ഫണ്ടിലേക്ക് നൽകിയ കാര്യം നന്ദിപൂർവ്വം ഇവിടെ സ്മരിക്കുന്നു. പിന്നീട് പണിത ജവഹർ സ്മാരക കെട്ടിടം സ്ഥല സൗകര്യത്തിൻ്റെ കാര്യത്തിൽ വലിയൊരളവോളം സഹായകമായി. പിന്നീട് ആവശ്യത്തിനനുസരിച്ച് താൽക്കാലിക ഷെഡ്ഡുകളുടെ പണി പൂർത്തിയാക്കുകയും, 47 ഡിവിഷൻ ക്ലാസുകളോടൊപ്പമുള്ള ഓഫീസ് റൂം, ലബോറട്ടറി, ലൈബ്രറി എന്നിവ അവയിൽ പ്രവർത്തിക്കുകയും ചെയ്തു. 1972-ലാണ് സ്കൂളിന് സ്ഥിരമായ അംഗീകാരം ലഭിച്ചത്. പിന്നീട് കാലാനുസൃതമായ നിർമ്മാണവും, നവീകരണ പ്രവർത്തനങ്ങളും സ്ഥിരമായി വരുന്നു.{{PHSSchoolFrame/Pages}} |