"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മറുപടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്=മറുപടി | color= 2 }} ഒരു ഗ്രാമത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/മറുപടി എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/മറുപടി എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം
മറുപടി
ഒരു ഗ്രാമത്തിൽ ഒരു സുന്ദരിയായെ പെൺകുട്ടിയുണ്ടായിരുന്നു. അവളെ ആ നാട്ടിലെ ഒരാൾക്കും ഇഷ്ടമായിരുന്നില്ല. അവൾ എല്ലാവരെയും ഉപദ്രവിക്കുമായിരുന്നു. അഹങ്കാരിയുമായിരുന്നു. ഒരിക്കൽ ആഗ്രാമത്തിലെ ചെറുപ്പക്കാരനായ മാന്ത്രികൻ അവളെ പെണ്ണുകാണാൻ വളരെ മോശമായി പോയി. അപ്പോൾ അവൾ അവനോട് പറഞ്ഞു, "കല്യാണം കഴിക്കാൻ ചെക്കൻ അത്ര പോര, എന്നു പറഞ്ഞാൽ എനിക്ക് അത് മോശമാകില്ലേ " എന്ന്. മാന്ത്രികൻ മടങ്ങിപ്പോയി. അടുത്ത ദിവസം യഥാർത്ഥ രൂപത്തിൽ അയാൾ പെണ്ണുകാണാൻ പോയി .സുന്ദരനായ ആ മാന്ത്രികൻ പെണ്ണുകണ്ട് ശേഷം പറഞ്ഞു ," ചെക്കൻ കുഴപ്പമില്ല പെണ്ണ് പോര എന്ന് പറഞ്ഞാൽ എനിക്ക് മോശമാകില്ലെ" .. അവൾക്ക് അപ്പോൾ അവളുടെ തെറ്റ് മനസ്സിലായി. മാന്ത്രിക നോട് അവൾ ക്ഷമ ചോദിച്ചു. അവർ സന്തോഷത്തോടെ ജീവിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പാലക്കാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പട്ടാമ്പി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പാലക്കാട് ജില്ലയിൽ 22/ 01/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ