ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ആശങ്കകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=ആശങ്കകൾ | color= 2 }} <center> <poem> ഓർമയിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Latheefkp (സംവാദം | സംഭാവനകൾ)
(ചെ.) Latheefkp എന്ന ഉപയോക്താവ് എ.യു.പി.എസ്.മണ്ണേംകോട്/അക്ഷരവൃക്ഷം/ആശങ്കകൾ എന്ന താൾ എ.യു.പി.എസ്.മണ്ണേങ്ങോട്/അക്ഷരവൃക്ഷം/ആശങ്കകൾ എന്നാക്കി മാറ്റിയിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

06:51, 22 ജനുവരി 2022-നു നിലവിലുള്ള രൂപം

ആശങ്കകൾ

ഓർമയിൽ ഇവിടെയൊരു പുഴയുണ്ടായിരുന്നു ..
പുഴയിൽ കളകളം ഒഴുക്കും ഉണ്ടായിരുന്നു മത്സ്യങ്ങളുണ്ടായിരുന്നു
അവ തൻ കളികൾ കാൺകേ ഉൾപുളകമായിരുന്നു
അക്കാഴ്ചയെന്നുമെൻ
ബലഹീനതയായിരുന്നു..
എൻ വിശപ്പകറ്റാൻ
അവക്കാകുമായിരുന്നു ..
പുഴയിലിന്നൊഴുക്കില്ല
പൂഴി വാരി നശിപ്പിച്ചവർ
പുഴയെയും കൊന്നു...
പുഴയോരം കാത്തിരിപ്പായ് ഞാനും...

മുഹമ്മദ് ഫായിസ് M T
7. G എ.യു.പി.എസ്.മണ്ണേംകോട്
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 22/ 01/ 2022 >> രചനാവിഭാഗം - കവിത