"ഗവ. വി എച്ച് എസ് എസ് ചുനക്കര/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് ചുനക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ പ്രവർത്തിക്കുന്നു.2021-2022 അധ്യയന വർഷം എട്ടാം ക്ലാസ്സിൽ  - കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ -  കേഡറ്റുകളും, പത്താം ക്ലാസ്സിൽ - കേഡറ്റുകളും സേവനരംഗത്തുണ്ട്.  

'''<big>പ്രവർത്തനങ്ങൾ</big>'''
* ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു
* വ്യക്തിത്വ വികസന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു
* സാമൂഹ്യ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു
* സുകൃതം ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു

'''ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ -റെമി ബാലൻ'''

[[പ്രമാണം:36013.RED CROSS.jpg|ചട്ടരഹിതം]]

23:25, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

വിദ്യാർത്ഥികളിലെ സേവനമനോഭാവവും ആതുര ശുശ്രൂഷ താൽപര്യം വളർത്തുന്നതിനും സമൂഹത്തിന് നന്മയാർന്ന മാതൃകയാകുന്നതിനും ' ജൂനിയർ റെഡ് ക്രോസിന്റെ ഒരു യൂണിറ്റ് ചുനക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂളിൽ പ്രവർത്തിക്കുന്നു.2021-2022 അധ്യയന വർഷം എട്ടാം ക്ലാസ്സിൽ  - കേഡറ്റുകളും, ഒമ്പതാം ക്ലാസ്സിൽ -  കേഡറ്റുകളും, പത്താം ക്ലാസ്സിൽ - കേഡറ്റുകളും സേവനരംഗത്തുണ്ട്.

പ്രവർത്തനങ്ങൾ

  • ഫീൽഡ് ട്രിപ്പ് സംഘടിപ്പിക്കുന്നു
  • വ്യക്തിത്വ വികസന ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു
  • സാമൂഹ്യ ബോധവത്കരണ ക്ലാസ്സുകൾ സംഘടിപ്പിക്കുന്നു
  • സുകൃതം ജീവകാരുണ്യ പദ്ധതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു

ജൂനിയർ റെഡ് ക്രോസ്സ് കൗൺസലർ -റെമി ബാലൻ