"എം.ഒ.എൽ.പി.എസ് മുണ്ട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48427 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
48427 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
[[പ്രമാണം:School-48427.png|ലഘുചിത്രം]]
വിദ്യാഭ്യസപരമായി പിന്നോക്കം നിൽക്കുന്ന മുണ്ടയിലെയും സമീപ പ്രേദേശങ്ങളിലെയും കുട്ടികൾക്ക്കും എടക്കര മുസ്ലിം ഓർഫനേജിലെ അന്തേവാസികളെയും സൗജന്യമായി വിദ്യാഭ്യാസം നൽകുക  ജാതി , മത ,വർഗം വ്യത്യാസമില്ലാതെ എല്ലാ വിഭാഗം കുട്ടികളെയും സാമൂഹ്യപരമായും , സാംസ്കാരികമായും വിദ്യാഭ്യസപരമായും മുൻപന്തിയിലെത്തിക്കുന്നതിന് സാധ്യമായ പ്രവർത്തനങ്ങൾ നടത്തുക ഈ പ്രദേശത്തെ പൊതുജനങ്ങളുടെ സഹകരണത്തോടെ കഴിയുന്നത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുക എന്നീ ഉദ്ദേശത്തോടെ 1976ൽ ആരംഭിച്ചതാണ് മുണ്ടയിലെ മുസ്ലിം ഓർഫനേജ് എൽ പി സ്‌കൂൾ.

"https://schoolwiki.in/എം.ഒ.എൽ.പി.എസ്_മുണ്ട/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്