"ബി.വി.എൽ.പി.എസ്.കടമ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}'''<big>സ്ഥാപകൻ : ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്</big>'''
 
'''<big>സ്ഥാപിതം  :    1902</big>'''
 
വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ്  '''<big>ബ്രഹ്മശ്രീ  വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ്</big>'''  <small>ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.</small>

21:01, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ഥാപകൻ : ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാട്

സ്ഥാപിതം  : 1902

വള്ള‍ുവനാടൻ സംസ്കാരത്തിന്റെ സിരാ കേന്ദ്രമാണ് ഒറ്റപ്പാലം.ഒറ്റപ്പാലത്തിന്റെ അതിർത്തി ഗ്രാമമാണ് കടമ്പ‍ൂർ.നമ്മ‍ുടെ ഗ്രാമമായ കടമ്പ‍ൂരിന്റെ അക്ഷരമ‍ുത്തശ്ശിയാണ് ഈ വിദ്യാലയം.122 വർഷങ്ങൾക്ക് മ‍ുൻപ് ബ്രഹ്മശ്രീ വേമ‍‍ഞ്ചേരി മനയ്കക്കൽ ഭാസ്ക്കരൻ നമ്പ‍ൂതിരിപ്പാടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.അകാലത്തിൽ തന്നെ അദ്ദേഹം നമ്മെ വിട്ടു പോയി.എങ്കിലും വിദ്യാലയം തഴടച്ച‍ു വളർന്ന‍ു.മ‍ുൻപ‍ുണ്ടായിര‍ുന്ന വിദ്യാലയം 1957 ൽ ഗവൺമെന്റിന് വിട്ട‍ുകൊടുത്തു.പ‍ുതിയ കെട്ടിടം ഇവിടെ ഉയർന്നു വന്നു.നമ്മുടെ ഈ വിദ്യാലയം പടർന്നു പന്തലിക്കാൻ മൺമറഞ്ഞുപോയ മാനേജർമാരും ഗുരുക്കന്മാരും ഏറെ പ്രയത്നിച്ചിട്ടുണ്ട്. വിരമിച്ചു പോയ അധ്യാപകർ ഇന്നും ഞങ്ങൾക്ക് ഉപദേശങ്ങൾ നൽകി വരുന്നു.