Jump to content
സഹായം

"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/പ്രവർത്തനങ്ങൾ/2020-21-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 15: വരി 15:
സ്വീകരണ യോഗം പി ടി എ പ്രസിഡണ്ട് ടി കെ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷനായിരുന്നു. ഹെഡ്മിസ്ട്രസ് പി കെ സുധ സ്വാഗതമാശംസിച്ചു. നാസർ മാസ്റ്റർ, അബ്ദുൾ സലാം, ഷഫീന വി കെ , ഏവ്ലിൻ അന്ന ഷിബു തുടങ്ങിയവർ സംസാരിച്ചു.

'''<big>അടൽ ടിങ്കറിംഗ് ലാബ് പ്രവർത്തനമാരംഭിച്ചു</big>'''

അടൽ ടിങ്കറിംഗ് ലാബിൻ്റെ പ്രവർത്തനോദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.
അടൽ ടിങ്കറിങ് ലാബിൻ്റെ ഈ വർഷത്തെ (2021-22) പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രധാനാധ്യാപിക സുധ ടീച്ചർ ഉദ്ഘാടനം ചെയ്തു.ATL ഇൻ ചാർജ് പ്രസാദ് വി.കെ സ്വാഗതമാശംസിച്ചു.ATL ട്രെയിനർ സ്റ്റൈലി ക്ലാസെടുത്തു. ഓറിയൻ്റേഷൻ ക്ലാസ്സിനു ശേഷം താത്പര്യമുള്ളവരും നൈപുണിയുള്ളവരുമായ കുട്ടികളുടെ തെരഞ്ഞെടുപ്പ് നടന്നു.
'''<big>സെമിനാർ സംഘടിപ്പിച്ചു</big>'''
'''<big>സെമിനാർ സംഘടിപ്പിച്ചു</big>'''

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1364307" എന്ന താളിൽനിന്ന് ശേഖരിച്ചത്