"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 42: | വരി 42: | ||
പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീര്‍ക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീര്‍ക്കര എസ് .എന്‍ ഡി.പി.എച്ച്.എസ്സ്.എസ്സ്. ''മലകുറ്റിസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീര്‍ക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീര്‍ക്കര എസ് .എന്‍ ഡി.പി.എച്ച്.എസ്സ്.എസ്സ്. ''മലകുറ്റിസ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം ==ശ്രീനാരായണഗുരുവിനാൽ സ്ഥാപിതമായ 89-ാംനമ്പർ എസ്.എൻ .ഡിി. പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.1953 ജൂണിൽ 6-ാംക്ലാസ്സിലും 8-ാംക്ലാസ്സിലും ഓരോ ഡിവിഷനായിട്ടാണ് തുടക്കം.ആദരണീയനായ ശ്രീ.പി.എം.ചാക്കോസാറായിരുന്നു ഈ സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍.തുടര്‍ന്ന് പന്തളം.കെ.പി.എന്നറിയപ്പെടുന്ന ശ്രീ.കെ.പി.രാമന്‍പിള്ളസാര്‍, ശ്രീ.ആര്.സുബ്രമണി അയ്യര്‍, പി.എം രവീന്ദ്രനാഥ് | ||
മുതലായവര്‍ ഈ സ്കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്.1998-ല്‍ ഈ സ്കൂൾ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |
12:57, 28 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര | |
---|---|
വിലാസം | |
ചെന്നീര്‍ക്കര പത്തനംതിട്ട ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം/ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
28-11-2016 | Snguru |
പത്തനംതിട്ട ജില്ലയിലെ ശാന്തസുന്ദരമായ ഒരു ഗ്രമമാണു ചെന്നീര്‍ക്കര.ഇവിടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു ചെന്നീര്‍ക്കര എസ് .എന്‍ ഡി.പി.എച്ച്.എസ്സ്.എസ്സ്. മലകുറ്റിസ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==ശ്രീനാരായണഗുരുവിനാൽ സ്ഥാപിതമായ 89-ാംനമ്പർ എസ്.എൻ .ഡിി. പി ശാഖയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്കൂൾ.1953 ജൂണിൽ 6-ാംക്ലാസ്സിലും 8-ാംക്ലാസ്സിലും ഓരോ ഡിവിഷനായിട്ടാണ് തുടക്കം.ആദരണീയനായ ശ്രീ.പി.എം.ചാക്കോസാറായിരുന്നു ഈ സ്കൂളിന്റെ ആദ്യ ഹെഡ് മാസ്റ്റര്‍.തുടര്‍ന്ന് പന്തളം.കെ.പി.എന്നറിയപ്പെടുന്ന ശ്രീ.കെ.പി.രാമന്‍പിള്ളസാര്‍, ശ്രീ.ആര്.സുബ്രമണി അയ്യര്‍, പി.എം രവീന്ദ്രനാഥ് മുതലായവര്‍ ഈ സ്കൂളിന്റെ അമരത്തിരുന്നിട്ടുണ്ട്.1998-ല്‍ ഈ സ്കൂൾ ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ
1905 - 13 | |
1913 - 23 | () |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | |
2005 - 08 |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="9.250828" lon="76.718457" zoom="18" width="350" height="350"> 11.071469, 76.077017, MMET HS Melmuri 9.25074, 76.718369, SNDPHSS,Chenneerkara </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.