"ഗവ. യു പി സ്കൂൾ, തമ്പകച്ചുവട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
1. ചേർത്തല ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള up School ആയി മാറാൻ കഴിഞ്ഞു.
 
2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച വിദ്യാലയം.
 
3. മലയാള മനോരമ നല്ലപാഠം പുരസ്കാരം തുടർച്ചയായി രണ്ടു തവണ കരസ്ഥമാക്കി.
 
4. മാതൃഭൂമി സീഡ് പുരസ്കാരവും നേടി.
 
5. ഗാന്ധി സ്മാരക അഗ്രി ഫെസ്റ്റ് ഒന്നാം സമ്മാനം നേടുകയുണ്ടായി.
 
6. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ്.
7. LSS ,USS പരീക്ഷയിൽ തുടർച്ചയായി മികച്ച പ്രകടനം.{{PSchoolFrame/Pages}}

17:51, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

1. ചേർത്തല ഉപജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളുള്ള up School ആയി മാറാൻ കഴിഞ്ഞു.

2. മണ്ണഞ്ചേരി പഞ്ചായത്തിലെ മികച്ച വിദ്യാലയം.

3. മലയാള മനോരമ നല്ലപാഠം പുരസ്കാരം തുടർച്ചയായി രണ്ടു തവണ കരസ്ഥമാക്കി.

4. മാതൃഭൂമി സീഡ് പുരസ്കാരവും നേടി.

5. ഗാന്ധി സ്മാരക അഗ്രി ഫെസ്റ്റ് ഒന്നാം സമ്മാനം നേടുകയുണ്ടായി.

6. കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ വർദ്ധനവ്.

7. LSS ,USS പരീക്ഷയിൽ തുടർച്ചയായി മികച്ച പ്രകടനം.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം