Jump to content
സഹായം

Login (English) float Help

"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്''' സാമൂഹ്യ ശാസ്ത്ര ക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
കുട്ടികളിലെ നൈസർഗികമായ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിന് പ്രവൃത്തിപരിചയ ക്ലബ് സഹായിക്കുന്നു.പാഴ്‌വസ്തുക്കൾ,വർണ്ണ കടലാസ് എന്നിവ ഉപയോഗിച്ച് പല അലങ്കാര വസ്തുക്കൾ നിർമ്മിക്കുക, കയർ ഉപയോഗിച്ചു ചവിട്ടി നിർമ്മാണം,കുട്ടനെയ്ത്ത്, പേപ്പർ ബാഗ് നിർമ്മാണം,വോളീബോൾ നെറ്റ് നിർമ്മാണം ഇവ ക്ളബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു.

പ്രവർത്തിപരിചയ മേളയിലെ തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.  
പ്രവർത്തിപരിചയ മേളയിലെ തൽസമയ മത്സരങ്ങൾക്ക് സംസ്ഥാനതലത്തിൽ സമ്മാനങ്ങൾ കരസ്ഥമാക്കി ഗ്രേസ് മാർക്കിന് അർഹരാകുവാൻ ഇവിടത്തെ മിടുക്കികൾക്ക് കഴിഞ്ഞിട്ടുണ്ട്.  
 
'''ഹെൽത്ത് ആന്റ് നേച്ചർ ക്ലബ്'''
 
പ്രകൃതിയോടും പരിസ്ഥിതി യോടും കരുതലും സ്നേഹവും ഉള്ളവരായി വളരുവാൻ ഹെൽത്ത് ആൻ്റ് നേച്ചർ ക്ലബ്ബ് പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു.വൃക്ഷത്തൈ വിതരണം, നട്ട് വളർത്തൽ, പരിസരശുചീകരണം എന്നിവ ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി വരുന്നു.
 
പരിസ്ഥതിദിനാചരണം,ലഹരിവിരുദ്ധദിനം എന്നിവ സമുചിതമായി ആചരിക്കുകയും സന്ദേശങ്ങൾ നൽകുന്ന  പോസ്റ്റർ,പ്ലക്കാർഡ്  മത്സരങ്ങൾ നടത്തിവരികയും ചെയ്യുന്നു.
577

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1361921" എന്ന താളിൽനിന്ന് ശേഖരിച്ചത്