"ഗവ. എൽപിഎസ് ചിറക്കടവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
അദ്ദേഹം ദേശാടനത്തിനായി പോയപ്പോൾ തലപ്പള്ളി പരമേശ്വരൻപിള്ള എന്നൊരു യോഗി ഈ വിദ്യാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത. അന്നിവിടുത്തെ നാട്ടുരാജാവ് വഞ്ഞിപ്പുഴ തമ്പുരാൻ ആയിരുന്നു. നാരായണപിള്ള എന്ന യോഗി പിന്നീട് ദയാനന്ദ സ്വാമി എന്ന പേര് സ്വീകരിച്ചു അദ്ദേഹത്തിന്റെ സമാധി അടൂർ എൻ എച് എസ് എസ് നോടനുബന്ധിച്ചു ഇന്നുമുണ്ട്. അക്കാലത്തു മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഈ പ്രദേശത്തു ഉണ്ടായിരുന്നില്ല. ഇവിടത്തെ ഏക വിദ്യാലയമായിരുന്നു ഈ സ്കൂൾ. സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ഠിക്കുന്ന ധാരാളം മഹത്‌വ്യക്തികൾ അടിസ്ഥാന വിദ്യാഭ്യാസം നേടിയത് ഇവിടെ നിന്നുമാണ്.{{PSchoolFrame/Pages}}

14:59, 21 ജനുവരി 2022-നു നിലവിലുള്ള രൂപം

അദ്ദേഹം ദേശാടനത്തിനായി പോയപ്പോൾ തലപ്പള്ളി പരമേശ്വരൻപിള്ള എന്നൊരു യോഗി ഈ വിദ്യാലയത്തിന്റെ നടത്തിപ്പ് ഏറ്റെടുത്ത. അന്നിവിടുത്തെ നാട്ടുരാജാവ് വഞ്ഞിപ്പുഴ തമ്പുരാൻ ആയിരുന്നു. നാരായണപിള്ള എന്ന യോഗി പിന്നീട് ദയാനന്ദ സ്വാമി എന്ന പേര് സ്വീകരിച്ചു അദ്ദേഹത്തിന്റെ സമാധി അടൂർ എൻ എച് എസ് എസ് നോടനുബന്ധിച്ചു ഇന്നുമുണ്ട്. അക്കാലത്തു മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒന്നും ഈ പ്രദേശത്തു ഉണ്ടായിരുന്നില്ല. ഇവിടത്തെ ഏക വിദ്യാലയമായിരുന്നു ഈ സ്കൂൾ. സമൂഹത്തിന്റെ നാനാതുറകളിൽ സേവനം അനുഷ്ഠിക്കുന്ന ധാരാളം മഹത്‌വ്യക്തികൾ അടിസ്ഥാന വിദ്യാഭ്യാസം നേടിയത് ഇവിടെ നിന്നുമാണ്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം