"എടയാർ എൽ പി എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}എടയാറിലെ നമ്പൂതിരി തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു. സ്കൂളിൻെറ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും, സ്കൂളിൻെറ പിന്നിൽ കണ്ണവം പുഴയുമായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു. കോളയാട് പഞ്ചായത്തിൻറെ മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ് സ്ഥലത്ത് ഇന്നത്തെ എടയാർ ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു. ജീവിതത്തിൻെറ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ് | {{PSchoolFrame/Pages}}എടയാറിലെ നമ്പൂതിരി തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു. സ്കൂളിൻെറ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും, സ്കൂളിൻെറ പിന്നിൽ കണ്ണവം പുഴയുമായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു. കോളയാട് പഞ്ചായത്തിൻറെ മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ് സ്ഥലത്ത് ഇന്നത്തെ എടയാർ ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു. ജീവിതത്തിൻെറ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ് | ||
മാറിയ സാമൂഹ്യസാഹചര്യത്തിൽ പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച് ഒരുപാട് ലക്ഷ്യങ്ങൾ ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്. സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സംരക്ഷണസമിതി ആത്മാർത്ഥതയോടെ പ്രവർത്തിച്ചുവരുന്നു |
14:37, 21 ജനുവരി 2022-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എടയാറിലെ നമ്പൂതിരി തറവാട്ടുവക സ്ഥലത്താണു ആദ്യകാലത്ത് സ്കൂൾ പ്രവർത്തിച്ചിരുന്നത്. 1957-ൽ സ്കൂൾ ഗവണ്മെൻറ് ഏറ്റെടുത്തു. സ്കൂളിൻെറ മുന്നിൽ കൂത്തുപറമ്പ്--മാനന്തവാടി റോഡും, സ്കൂളിൻെറ പിന്നിൽ കണ്ണവം പുഴയുമായിരുന്നു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഇതൊരു ഭീഷണിയായപ്പോൾ സ്കൂൾ മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ തീരുമാനിച്ചു. കോളയാട് പഞ്ചായത്തിൻറെ മിനി സ്റ്റേഡിയത്തിനരികിലായി 20 സെൻറ് സ്ഥലത്ത് ഇന്നത്തെ എടയാർ ഗവണ്മെൻറ് എൽ. പി. സ്കൂൾ ഉയർന്നു വന്നു. ജീവിതത്തിൻെറ നാനാതുറകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടനവധി പേർ ഈ സ്ഥാപനത്തിലൂടെ വളർന്നു വന്നിട്ടുണ്ടെന്നത് അഭിമാനാർഹമാണ്
മാറിയ സാമൂഹ്യസാഹചര്യത്തിൽ പുതിയ വികസന കാഴ്ചപ്പാടുകൾക്കനുസരിച്ച് ഒരുപാട് ലക്ഷ്യങ്ങൾ ഇനിയും കൈവരിക്കേണ്ടതായിട്ടുണ്ട്. സ്കൂൾ വികസനമെന്ന മഹത്തായ ലക്ഷ്യം പൂർത്തീകരിക്കാൻ വിദ്യാലയ സംരക്ഷണസമിതി ആത്മാർത്ഥതയോടെ പ്രവർത്തിച്ചുവരുന്നു