"യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(കെട്ടിടം)
വരി 9: വരി 9:
അതിനാൽ തന്നെ ഉത്തരങ്ങളും അവസാനിക്കാറില്ല.
അതിനാൽ തന്നെ ഉത്തരങ്ങളും അവസാനിക്കാറില്ല.

ഓരോ സന്ദർശനത്തിലും പുതിയ പുതിയ ചോദ്യങ്ങൾ.
ഓരോ സന്ദർശനത്തിലും പുതിയ ചോദ്യങ്ങൾ.

ഓരോ സന്ദർശകനും പുതിയ അനുഭവങ്ങൾ.
ഓരോ സന്ദർശകനും പുതിയ അനുഭവങ്ങൾ.
വരി 16: വരി 16:
ഞങ്ങളുടെ രക്ഷിതാക്കളും വിദ്യാർഥികളും  
ഞങ്ങളുടെ രക്ഷിതാക്കളും വിദ്യാർഥികളും  

പൂർണമായും തൃപ്തരാകുന്നത് ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴാണ്.
പൂർണമായും തൃപ്തരാകുന്നത്  

കുന്നുമ്മൽ സബ്ജില്ലയിൽ ഇത്രയും മനോഹരമായ
ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴാണ്.

ഒരു പ്രൈമറി സ്കൂൾ കെട്ടിടം കാണാൻ സാധ്യമല്ല.
[[പ്രമാണം:16473 school bldng3.jpg|ഇടത്ത്‌|ലഘുചിത്രം]]
 
കുന്നുമ്മൽ സബ്ജില്ലയിലെ ഏറ്റവും മനോഹരമായ
 
പ്രൈമറി സ്കൂൾ കെട്ടിടം നടുപ്പൊയിൽ യു പി സ്കൂളിൻറെതാണ്
 
എന്ന് അഭിമാന പൂർവ്വം പറയാൻ കഴിയും .  
 
വിശാലമായ കളിസ്ഥലതിൻറെ ചാരത്ത് തലയുയർത്തി നിൽക്കുന്ന
 
മൂന്നു നില കെട്ടിടം വിദ്യാർഥി സൌഹൃദവും കൂടിയാണ്

14:35, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കുഗ്രാമത്തിലെ പ്രൈമറി സ്കൂളിന് ഇത്ര മനോഹരമായ കെട്ടിടമോ..

ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ..

ഈ ബസ്സുകൾ മുഴുവൻ ഒരു പ്രൈമറി സ്കൂളിൻ്റേതാണെന്നോ..

ചോദ്യങ്ങൾ അവസാനിക്കാറില്ല.