"വിദ്യാലയ ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  21 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
1952-ൽ ഈ മുറ്റം നിറയെ നെല്ലികളും, മാവുകളും, പ്ലാവുകളും ഉണ്ടായിരുന്നു. പഴുത്ത ചക്കച്ചുള പറിച്ച് മലർത്തിപ്പിടിച്ച ഓലക്കുടയിലിട്ട് ക്ലാസുകളിൽ കൊണ്ടുനടന്ന് കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പഴയ കെട്ടിടത്തിൽ പടി ഞ്ഞാറെ അറ്റത്തായിരുന്നു ഒന്നാം തരം.
1952-ൽ ഈ മുറ്റം നിറയെ നെല്ലികളും, മാവുകളും, പ്ലാവുകളും ഉണ്ടായിരുന്നു. പഴുത്ത ചക്കച്ചുള പറിച്ച് മലർത്തിപ്പിടിച്ച ഓലക്കുടയിലിട്ട് ക്ലാസുകളിൽ കൊണ്ടുനടന്ന് കുട്ടികൾക്ക് വിതരണം ചെയ്തിരുന്നു. പഴയ കെട്ടിടത്തിൽ പടി ഞ്ഞാറെ അറ്റത്തായിരുന്നു ഒന്നാം തരം.


എഴുപതുകളുടെ തുടക്കത്തിൽ സ്കൂളിന് കിഴക്കുവശത്ത് ഒരു പഴയ വാടകക്കെട്ടിടവും പടിഞ്ഞാറ് വശത്ത് ഓടിട്ട ഒരു ചെറിയ കരളം സർക്കാർ കെട്ടിടവും മാത്രമാണ് ഉണ്ടായിരുന്നത്. മരസ്സാമഗ്രികൾ ഒന്നും തന്നെ വേണ്ടത്ര ഇല്ല. ക്ലാസ്സ് മുറികൾ വേർതിരിക്കാൻ ഇടഭിത്തിയോ തട്ടികകളോ ഇല്ല. വേർതിരിവിന്റെ അടയാളം പരസ്പരം പുറം തിരിഞ്ഞ് ബെഞ്ചുകളിൽ തിങ്ങിയിരിക്കുന്ന കുട്ടികളുടെ വരികൾ മാത്രം.കുടിവെള്ളത്തിന് ആശ്രയം  അറ്റവേനലിൽ വറ്റുന്ന ഒരു കിണർ മാത്രം. പ്രാഥമികാവ ശ്യങ്ങൾ നിറവേറ്റാനുളള സൗകര്യങ്ങൾ പോലും വളരെ പരിമിതം. ഇതെല്ലാമായിട്ടും പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിരുന്നുവെന്ന സത്യം ഇന്നും അവശേഷിക്കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരസ്പര സ്നേഹവും കൂട്ടായ്മയും സേവനസന്ന ദ്ധതയും നിരന്തര പരിശ്രമവും തന്നെയായിരുന്നു ഇതിന്റെ ആധാരശിലകൾ. തുടർച്ചയായി ഏതാനും വർഷം നടന്ന സ്കൂൾ വാർഷികങ്ങൾ എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.
എഴുപതുകളുടെ തുടക്കത്തിൽ സ്കൂളിന് കിഴക്കുവശത്ത് ഒരു പഴയ വാടകക്കെട്ടിടവും പടിഞ്ഞാറ് വശത്ത് ഓടിട്ട ഒരു ചെറിയ സർക്കാർ കെട്ടിടവും മാത്രമാണ് ഉണ്ടായിരുന്നത്. മരസ്സാമഗ്രികൾ ഒന്നും തന്നെ വേണ്ടത്ര ഇല്ല. ക്ലാസ്സ് മുറികൾ വേർതിരിക്കാൻ ഇടഭിത്തിയോ തട്ടികകളോ ഇല്ല. വേർതിരിവിന്റെ അടയാളം പരസ്പരം പുറം തിരിഞ്ഞ് ബെഞ്ചുകളിൽ തിങ്ങിയിരിക്കുന്ന കുട്ടികളുടെ വരികൾ മാത്രം.കുടിവെള്ളത്തിന് ആശ്രയം  അറ്റവേനലിൽ വറ്റുന്ന ഒരു കിണർ മാത്രം. പ്രാഥമികാവ ശ്യങ്ങൾ നിറവേറ്റാനുളള സൗകര്യങ്ങൾ പോലും വളരെ പരിമിതം. ഇതെല്ലാമായിട്ടും പഠനത്തിലും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നിലവാരം പുലർത്താൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിരുന്നുവെന്ന സത്യം ഇന്നും അവശേഷിക്കുന്നു. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പരസ്പര സ്നേഹവും കൂട്ടായ്മയും സേവനസന്ന ദ്ധതയും നിരന്തര പരിശ്രമവും തന്നെയായിരുന്നു ഇതിന്റെ ആധാരശിലകൾ. തുടർച്ചയായി ഏതാനും വർഷം നടന്ന സ്കൂൾ വാർഷികങ്ങൾ എല്ലാവർക്കും ഒരു പുതിയ അനുഭവമായിരുന്നു.


[[പ്രമാണം:CamScanner 01-19-2022 12.52.30 12(2).jpg|ലഘുചിത്രം|325x325px|ആദ്യകാല അദ്ധ്യാപകർ |പകരം=]]
[[പ്രമാണം:CamScanner 01-19-2022 12.52.30 12(2).jpg|ലഘുചിത്രം|325x325px|ആദ്യകാല അദ്ധ്യാപകർ |പകരം=]]
49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1359174" എന്ന താളിൽനിന്ന് ശേഖരിച്ചത്