"ജി.യു.പി.എസ്. ചെങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gups48253 (സംവാദം | സംഭാവനകൾ)
No edit summary
Gups48253 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}കോങ്ങയും കൊട്ടാവും മടിയിൽകിടത്തി താലോലിക്കുന്ന ചെങ്ങര ഗ്രാമത്തെ നാലു ദിക്കുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കുട്ടിക്കുന്നുകൾ. കുന്നുകളിറങ്ങി വയലേലകളെ തഴുകി കുണുങ്ങിക്കുണുങ്ങിയെത്തുന്ന ഇളം കാറ്റ് ഗ്രാമത്തെ കുളിരണിയിക്കുന്നു. മലയുടെ താഴ്വാരത്തിൽ തളർച്ച മാറ്റാനെന്നോണം നീണ്ടുനിവർന്നു കിടക്കുന്ന അരീക്കോട്-മഞ്ചേരി-ചെങ്ങര-ആമയൂർ റോഡുകൾ.
{{PSchoolFrame/Pages}}
[[പ്രമാണം:WhatsApp Image 2022-01-20 at 10.21.20 AM.jpg|ഇടത്ത്‌|ലഘുചിത്രം]]
കോങ്ങയും കൊട്ടാവും മടിയിൽകിടത്തി താലോലിക്കുന്ന ചെങ്ങര ഗ്രാമത്തെ നാലു ദിക്കുകളിൽ നിന്നും ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കുട്ടിക്കുന്നുകൾ. കുന്നുകളിറങ്ങി വയലേലകളെ തഴുകി കുണുങ്ങിക്കുണുങ്ങിയെത്തുന്ന ഇളം കാറ്റ് ഗ്രാമത്തെ കുളിരണിയിക്കുന്നു. മലയുടെ താഴ്വാരത്തിൽ തളർച്ച മാറ്റാനെന്നോണം നീണ്ടുനിവർന്നു കിടക്കുന്ന അരീക്കോട്-മഞ്ചേരി-ചെങ്ങര-ആമയൂർ റോഡുകൾ.

വിഭവങ്ങളാൽ സമ്പന്നവും പ്രകൃതിരമണീയവുമായ ഈ പ്രദേശത്തെ ജനങ്ങൾ ഓർമ്മയിൽ താലോലിച്ചു പോകുന്ന നിരവധി സാമൂഹിക സാംസ്കാരിക പൈതൃകങ്ങളുണ്ട്. സമീപപ്രദേശങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസപരമായി അൽപം പിന്നിലായിരുന്നുവെങ്കിലും ഐക്യം കളങ്കമില്ലാത്ത സ്നേഹം എന്നീ ഗുണങ്ങളിൽ ഇവിടത്തുകാർ മുൻപന്തിയിലായിരുന്നു.

"https://schoolwiki.in/ജി.യു.പി.എസ്._ചെങ്ങര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്