"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/മീറ്റ് ദ ചാമ്പ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 1: വരി 1:
==മീറ്റ് ദ ചാമ്പ്യൻ==
==മീറ്റ് ദ ചാമ്പ്യൻ==
[[പ്രമാണം:43085.859.jpeg|ലഘുചിത്രം|പാരാലിമ്പിക്സ് താരം ശ്രീ. ശരത് കുമാർകോട്ടൺഹിൽ സ്കൂളിൽ ]]
[[പ്രമാണം:43085.859.jpeg|ഇടത്ത്‌|ലഘുചിത്രം|394x394px|പാരാലിമ്പിക്സ് താരം ശ്രീ. ശരത് കുമാർകോട്ടൺഹിൽ സ്കൂളിൽ ]]

ആസാദി കാ അമൃത് വർഷിന്റെ ഭാഗമായി ഇന്ത്യയിലെ തിരഞ്ഞെടുത്ത 75 സ്കൂളുകളിലായി മീറ്റ് ദ ചാമ്പ്യൻ പരിപാടി നടന്നു. കേരളത്തിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂൾ കോട്ടൺഹിൽ സ്കൂൾ ആയിരുന്നു. ഇവിടെ പാരാലിമ്പിക്സിൽ ഹൈജമ്പിൽ ഇന്ത്യക്കു വേണ്ടി വെങ്കല മെഡൽ നേടിയ ശ്രീ. ശരത് കുമാർ എത്തിച്ചേർന്നു. പ്രസ്തുത പരിപാടിയിൽ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെ ഉൾപെടുത്തി പരിപാടികൾ സംഘടിപ്പിച്ചു. സമീകൃത ആഹാരത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വിവിധ ബോധവത്കരണ ക്ലാസ് നടന്നു.

https://cottonhillit.blogspot.com/2022/01/meet-champion-sarad-kumar.html

11:53, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മീറ്റ് ദ ചാമ്പ്യൻ

പാരാലിമ്പിക്സ് താരം ശ്രീ. ശരത് കുമാർകോട്ടൺഹിൽ സ്കൂളിൽ