"ആമ്പിലാട് സൗത്ത് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 19: വരി 19:
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=കൂത്തുപറമ്പ്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|വാർഡ്=
വരി 35: വരി 35:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=44
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=

11:46, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കൂത്തുപറമ്പ് ഉപജില്ലയിലെ ആമ്പിലാട് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ.

ആമ്പിലാട് സൗത്ത് എൽ പി എസ്
വിദ്യാഭ്യാസ ഭരണസംവിധാനം
ഉപജില്ല കൂത്തുപറമ്പ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ44
അദ്ധ്യാപകർ6
അവസാനം തിരുത്തിയത്
21-01-202214632



ചരിത്രം

പതിറ്റാണ്ടുകളായി അനേകം വിദ്യാർത്ഥികൾക്ക് വിജ്ഞാനത്തിന്റെ വെളിച്ചം പകർന്ന് നല്കികൊണ്ടിരിക്കുന്ന സരസ്വതി ക്ഷേത്രമാണ് മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ ആമ്പിലാട് എന്ന കൊച്ചുഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ആമ്പിലാട് സൗത്ത് എൽ പി സ്കൂൾ.

          1918-ൽ സ്ഥാപിതമായ സ്കൂളിന്റെ സ്ഥാപകമാനേജർ ശ്രീ ചൊവ്വ കോരൻ മാസ്റ്റർ ആയിരുന്നു. വിദ്യാഭ്യാസ തൽപരരായ അനേകം വ്യക്തികളുടെ കൂട്ടായ്മയിലൂടേയാണ് ഈ വിദ്യാലയം പിറവിയെടുത്തത്.ആദ്യകാലത്ത് ഒന്നു മുതൽ നാലുവരെ ക്ലാസുകളാണ് ഉണ്ടായിരുന്നതെങ്കിലും പിന്നീട് അത് അഞ്ചാം ക്ലാസായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആമ്പിലാട് ഗ്രാമത്തിലെ മുഴുവൻ വിദ്യാർത്ഥികളും വിദ്യ അഭ്യസിച്ചിരുന്നത് ഈ വിദ്യാലയത്തിൽ നിന്നാണ് .വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പൂർവ വിദ്യാർഥികളെ വാർത്തെടുക്കുന്നതിന് ഈ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. അതുപോലെ പ്രഗത്ഭരായ അധ്യാപകർ ഈ വിദ്യാലയത്തിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
        വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ സബിൻ.എ കെയാണ്. സ്കൂളിന്റെ പുരോഗതിക്കാവശ്യമായ എല്ലാ കാര്യങ്ങളിലും ഇദ്ദേഹം ശ്രദ്ധ ചെലുത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

==വഴികാട്ടി=={{#multimaps:11.837766,75.554059|width=800px|zoom=16}}