"എം ആർ ആർ എം എച്ച് എസ് ചാവക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 61: വരി 61:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
ചാവക്കാട്ടെ പുരാതന തറവാടായ മേലേപുരയിൽ ഉണ്ണീരി അവർകൾ അദ്ദേഹത്തിന്റെ വല്യച്ഛന്റെ സ്മരണക്കായി 1943 മുതൽ സ്കൂൾ ഏറ്റെടുത്തു. 1983വരെ ശ്രീ എം വി ഉണ്ണീരി അവർകൾ സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചു .അദ്ദേഹത്തിന്റെ മരണശേഷം  1992വരെ ശ്രീ എം യു ബാലകൃഷ്ണൻ  അവർകൾ മാനേജർ ആയി പ്രവർത്തിച്ചു.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ എം യു ഉണ്ണികൃഷ്ണൻ അവർകൾ ആണ്.


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
428

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/135727" എന്ന താളിൽനിന്ന് ശേഖരിച്ചത്