"ഗവ. മുഹമ്മദൻ ബോയ്സ് എച്ച്.എസ്.എസ്. ആലപ്പുഴ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== മറ്റ്ക്ലബ്ബുകൾ == == പ്രവൃത്തി പരിചയ ക്ലബ്ബ് ==...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== | == '''മറ്റ് ക്ലബ്ബുകൾ''' == | ||
പ്രവൃത്തി പരിചയ ക്ലബ്ബ്, അറബി ക്ലബ്ബ് എന്നിവയാണ് സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് പ്രധാന ക്ലബ്ബുകൾ | |||
== പ്രവൃത്തി പരിചയ ക്ലബ്ബ് == | == പ്രവൃത്തി പരിചയ ക്ലബ്ബ് == |
11:20, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
മറ്റ് ക്ലബ്ബുകൾ
പ്രവൃത്തി പരിചയ ക്ലബ്ബ്, അറബി ക്ലബ്ബ് എന്നിവയാണ് സ്കൂളിൽ പ്രവർത്തിക്കുന്ന മറ്റ് പ്രധാന ക്ലബ്ബുകൾ
പ്രവൃത്തി പരിചയ ക്ലബ്ബ്
യു. പി. വിഭാഗത്തിൽ പ്രവൃത്തി പരിചയത്തിൽ പരിശീലനം നൽകാൻ സ്ഥിരം അധ്യാപകന്റെ സേവനം ഇവിടെ ലഭ്യമാണ്. 2018-19 വർഷം ഈ സ്കൂളിൽ വെച്ചാണ് ജില്ലാ പ്രവൃത്തി പരിചയമേള നടത്തിയത്
അറബി ക്ലബ്ബ്
സ്കൂളിലെ അറബി ക്ലബ്ബ് ആഴ്ചയിൽ ഒരു ദിവസം യോഗം ചേരുകയും കുട്ടികൾ അറബിയിലുള്ള വ്യത്യസ്തമായ കലാപരിപാടികൾ അവതരിപ്പിക്കുകയും കുട്ടികൾക്കായി അറബി സാഹിത്യ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. 2018-19 ൽ ആലപ്പുഴ വച്ചു നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായ നിസാമുദ്ദീൻ . എൻ അറബി ഗാന മത്സരത്തിൽ എ ഗ്രേഡ് നേടിയത് സ്കൂളിലെ എല്ലാ കുട്ടികൾക്കും പ്രോത്സഹജനകമായിരുന്നു.