"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 28: വരി 28:


== സയൻസ് ക്ലബ്ബ് ==
== സയൻസ് ക്ലബ്ബ് ==
കുട്ടികളുടെ ഭാവന, അന്വേഷണത്വര എന്നിവ വികസിപ്പിക്കുന്ന തരത്തിൽ ശാസ്ത്ര കൗതുക പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു


== മാത്ത്സ് ക്ലബ്ബ് ==
== മാത്ത്സ് ക്ലബ്ബ് ==
[[പ്രമാണം:35213 37.jpeg|നടുവിൽ|ലഘുചിത്രം]]ഗണിതശാസ്ത്ര പഠനം ചിന്തയെ തെളിമയുള്ളതാക്കുകയും വസ്തുതകളെ ശാസ്ത്രിയമായി അപഗ്രഥിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, പസിൽ, ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.
[[പ്രമാണം:35213 37.jpeg|നടുവിൽ|ലഘുചിത്രം]]ഗണിതശാസ്ത്ര പഠനം ചിന്തയെ തെളിമയുള്ളതാക്കുകയും വസ്തുതകളെ ശാസ്ത്രിയമായി അപഗ്രഥിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, പസിൽ, ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.

11:03, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കലാ സാഹിത്യ വേദി

അറിവിന്റെയും , വായനയുടെയും , സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ ക്ലബ്ബാണ് സാഹിത്യ ക്ലബ്ബ്. വിദ്യാരംഗം കലാ സാഹിത്യ വേദിയിലൂടെ കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കുന്ന ധാരാളം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ആഴ്ചതോറും ക്ലാസുകളിൽ നടക്കുന്ന മീറ്റിംഗുകളിൽ കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള അവസരം നൽകുന്നു കൂടാതെ പ്രധാന ദിനാചരണങ്ങളോടനുബന്ധിച്ച് വിവിധ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു വരുന്നു.

ഹെൽത്ത് ക്ലബ്ബ്

ഓരോ അക്കാദമിക വർഷങ്ങളിലും ആരോഗ്യ പാനീയങ്ങൾ,നാടൻ ഭക്ഷണം ഇവയുടെ  പ്രദർശനം, ആരോഗ്യ രംഗത്ത്  പ്രവർത്തിക്കുന്ന പ്രമുഖരെ ഉൾകൊള്ളിച്ചു കൊണ്ടുള്ള ബോധവത്കരണ  ക്ലാസുകൾ ഇവയൊക്കെ സംഘടിപ്പിക്കാറുണ്ട്.

ഓരോ മാസവും ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങൾ ആരോഗ്യ ചാർട്ട് തയ്യാറാക്കി സ്കൂളിൽ പ്രദർശിപ്പിക്കുകയും മാസത്തിന്റെ അവസാനം ആ  ചാർട്ട് ആസ്പദമാക്കി ഒരു ക്വിസ് നടത്തുകയും വിജയികൾക്ക് വ്യത്യസ്ത തരം  പഴവർഗങ്ങൾ സമ്മാനായി നൽകുകയും  ചെയ്തു വരുന്നു. കൂടാതെ  ഓരോ മാസവും ശുചിത്വ  ക്ലാസ്സ്‌ മുറി, മികച്ച വൃത്തിയുള്ള വിദ്യാർത്ഥിഎന്നിവ തെരഞ്ഞെടുത്തു സ്കൂൾ  അസ്സമ്പ്ലിയിൽ ട്രോഫി നൽകാറുണ്ട്.

എല്ലാ വെള്ളിയാഴ്ചയും ഹെൽത്ത്‌ ക്ലബ്‌ അംഗങ്ങളുടെ   നേതൃത്വത്തിൽ  സ്കൂളും  പരിസരവും  ശു ചിയാകുകയും ഡ്രൈ ഡേ ആയി  ആചരിക്കുകയും  ചെയ്തു  വരുന്നു

പരിസ്ഥിതി ക്ലബ്

കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്താൻ വേണ്ട പ്രവർത്തനങ്ങളിലൂടെ സ്കൂളിലെ പരിസ്ഥിതി ക്ലബ്ബ് എന്നും പ്രവർത്തിച്ചു വരുന്നു. സ്കൂളിലും പരിസര പ്രദേശങ്ങളിലും പൂച്ചെടികളും , മരങ്ങളും , ഔഷധ സസ്യങ്ങളും നട്ടുവളർത്തുകയും പച്ചക്കറികൾ പരിപാലിക്കുകയും ചെയ്യുന്നു. പരിസ്ഥിതി സ്നേഹികളുടെ ക്ലാസുകൾ കുട്ടികൾക്ക് നൽകുകയും ചെടികളും ,മരങ്ങളും വീടുകളിൽ നടാൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ചെടികൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. പക്ഷികളെയും , മീനുകളെയും പരിപാലിച്ചും ശലഭോദ്യാനങ്ങളൊരുക്കിയും കുട്ടികൾ പ്രകൃതി സ്നേഹം പ്രകടിപ്പിക്കുന്നു.

സാമൂഹിക ശാസ്ത്ര ക്ലബ്.

കുട്ടികളിൽ ചരിത്രഅവബോധം വളർത്തുക മികച്ച സാമൂഹിക വക്താക്കൾ ആക്കി അവരെ മാറ്റുക എന്നീ ലക്ഷ്യങ്ങൾമുൻനിർത്തി പ്രവർത്തിച്ചുവരുന്ന ക്ലബ്ബാണ് സാമൂഹിക ശാസ്ത്ര ക്ലബ്.

ക്വിസ്,  ചരിത്ര വസ്തുതകൾ സംഭവങ്ങൾ എന്നിവ പരിചയപ്പെടാനുള്ള അവസരങ്ങൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്നു

ഇംഗ്ലീഷ് ക്ലബ്ബ്

സയൻസ് ക്ലബ്ബ്

കുട്ടികളുടെ ഭാവന, അന്വേഷണത്വര എന്നിവ വികസിപ്പിക്കുന്ന തരത്തിൽ ശാസ്ത്ര കൗതുക പ്രവർത്തനങ്ങൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തി വരുന്നു

മാത്ത്സ് ക്ലബ്ബ്

ഗണിതശാസ്ത്ര പഠനം ചിന്തയെ തെളിമയുള്ളതാക്കുകയും വസ്തുതകളെ ശാസ്ത്രിയമായി അപഗ്രഥിക്കുന്നതിനും സഹായിക്കുകയും ചെയ്യുന്നു. ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗണിത ക്വിസ്, പസിൽ, ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തിവരുന്നു.