"എസ് ഡി വി ജി യു പി എസ് നീർക്കുന്നം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് ഡി വി ജി യു പി എസ് നീർക്കുന്നം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:43, 21 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ജനുവരി 2022h
(m) |
(h) |
||
വരി 8: | വരി 8: | ||
'''ശാസ്‍ത്രപട്ടം''' | '''ശാസ്‍ത്രപട്ടം''' | ||
അമ്പലപ്പുഴയുടെ ആകാശത്ത് ശാസ്ത്ര പട്ടങ്ങൾ പറന്നു . ഗാന്ധി ജയന്തി ദിനത്തിൽ ഉച്ച കഴിഞ്ഞ് 3 മണിയ്ക്കാണ് ശാസ്ത്ര പട്ടം പറത്തിയത്. കോവിഡ് കാല ഓൺലൈൻ പഠനത്തിൽ കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കു ക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ നീർക്കുന്നം എസ്.ഡി.വി.ഗവ സ്കൂളിലെ കുട്ടികൾ പങ്കാളികളായി. | അമ്പലപ്പുഴയുടെ ആകാശത്ത് ശാസ്ത്ര പട്ടങ്ങൾ പറന്നു . ഗാന്ധി ജയന്തി ദിനത്തിൽ ഉച്ച കഴിഞ്ഞ് 3 മണിയ്ക്കാണ് ശാസ്ത്ര പട്ടം പറത്തിയത്. കോവിഡ് കാല ഓൺലൈൻ പഠനത്തിൽ കുട്ടികൾ നേരിടുന്ന സമ്മർദ്ദങ്ങൾ കുറയ്ക്കു ക എന്ന ലക്ഷ്യത്തോടെ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിൽ നീർക്കുന്നം എസ്.ഡി.വി.ഗവ സ്കൂളിലെ കുട്ടികൾ പങ്കാളികളായി.<gallery widths="350" heights="150"> | ||
പ്രമാണം:35338-10.jpg | |||
</gallery> | |||
'''മക്കൾക്കൊപ്പം''' | '''മക്കൾക്കൊപ്പം''' | ||
വരി 22: | വരി 17: | ||
'''പത്രത്താളുകളിലെ വിജ്ഞാനശേഖരം''' | '''പത്രത്താളുകളിലെ വിജ്ഞാനശേഖരം''' | ||
നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഏയ്ഞ്ചൽ ജോളപ്പന്റെ ലോക്ഡൗൺ കാല പ്രവർത്തനം. വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ പേജുകളിൽ വന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ ശേഖരിച്ച് മൂന്ന് വോള്യങ്ങളായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ അത് ഒരു മികച്ച സൃഷ്ടിയായി.... | നീർക്കുന്നം എസ്.ഡി.വി.ഗവ.യു.പി.സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഏയ്ഞ്ചൽ ജോളപ്പന്റെ ലോക്ഡൗൺ കാല പ്രവർത്തനം. വിവിധ പത്രങ്ങളിലെ വിദ്യാഭ്യാസ പേജുകളിൽ വന്ന കൗതുകകരവും വിജ്ഞാനപ്രദവുമായ വിവരങ്ങൾ ശേഖരിച്ച് മൂന്ന് വോള്യങ്ങളായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ അത് ഒരു മികച്ച സൃഷ്ടിയായി....<gallery> | ||
പ്രമാണം:35338-11.jpg | |||
'''അഴീക്കോട് മാഷിന്റെ പേരിൽ ഒരു തുറന്ന വായനശാല''' | പ്രമാണം:35338-42.jpg | ||
പ്രമാണം:35338-17.jpg | |||
</gallery>'''അഴീക്കോട് മാഷിന്റെ പേരിൽ ഒരു തുറന്ന വായനശാല''' | |||
സ്കൂൾ ആഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്നു. വിശ്രമവേളകളിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടവും സജ്ജീകരിച്ചിട്ടുണ്ട്. ബാലസാഹിത്യം, സഞ്ചാര സാഹിത്യം, ശാസ്ത്ര ഗ്രന്ഥങ്ങൾ, കവിത,കഥ, നോവൽ, തുടങ്ങി അനേകം പുസ്തകങ്ങളും ബാലമാസികകൾ, ശാസ്ത്രമാസികകൾ, വിജ്ഞാന മാസികകൾ, ആരോഗ്യ മാസികകൾ തുടങ്ങി അനേകം മാസികകളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. വായനയുടെ സ്വർഗ്ഗത്തിലേക്ക് കുട്ടികളെ കൂട്ടികൊണ്ടു പോകുവാൻ ഒരു എളിയ ശ്രമം. | സ്കൂൾ ആഡിറ്റോറിയത്തിന് സമീപം പ്രവർത്തിക്കുന്നു. വിശ്രമവേളകളിൽ കുട്ടികൾക്ക് ഇരുന്ന് വായിക്കാനുള്ള ഇരിപ്പിടവും സജ്ജീകരിച്ചിട്ടുണ്ട്. ബാലസാഹിത്യം, സഞ്ചാര സാഹിത്യം, ശാസ്ത്ര ഗ്രന്ഥങ്ങൾ, കവിത,കഥ, നോവൽ, തുടങ്ങി അനേകം പുസ്തകങ്ങളും ബാലമാസികകൾ, ശാസ്ത്രമാസികകൾ, വിജ്ഞാന മാസികകൾ, ആരോഗ്യ മാസികകൾ തുടങ്ങി അനേകം മാസികകളും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. വായനയുടെ സ്വർഗ്ഗത്തിലേക്ക് കുട്ടികളെ കൂട്ടികൊണ്ടു പോകുവാൻ ഒരു എളിയ ശ്രമം. |