"യു പി സ്കൂൾ, അറന്നൂറ്റിമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}സംസ്കൃത ക്ലബ് | ||
വിദ്യാലയത്തിൽ സംസ്കൃത ക്ലബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സംസ്കൃത ക്ലബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത പ്രദർശനം നടത്തി നിത്യോപയോഗ വസ്തുക്കൾ , ഭക്ഷണവസ്തുക്കൾ, തുടങ്ങി ലഭ്യമായ വസ്തുക്കളുടെ സംസ്കൃത പേരുകൾ പരിചയപ്പെടുത്തി. ചാക്യാർ കൂത്ത് അവതരണം നടത്തി സബ് ജില്ലയിലെ കുട്ടികൾക്ക് എല്ലാം കാണാൻ അവസരം ലഭിച്ചു. ഇതെല്ലാം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു | |||