യു പി സ്കൂൾ, അറന്നൂറ്റിമംഗലം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സംസ്കൃത ക്ലബ്

വിദ്യാലയത്തിൽ സംസ്കൃത ക്ലബിന്റെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. സംസ്കൃത ക്ലബിന്റെ ആഭിമുഖ്യത്തിൽ സംസ്കൃത പ്രദർശനം നടത്തി നിത്യോപയോഗ വസ്തുക്കൾ , ഭക്ഷണവസ്തുക്കൾ, തുടങ്ങി ലഭ്യമായ വസ്തുക്കളുടെ സംസ്കൃത പേരുകൾ പരിചയപ്പെടുത്തി. ചാക്യാർ കൂത്ത് അവതരണം നടത്തി സബ് ജില്ലയിലെ കുട്ടികൾക്ക് എല്ലാം കാണാൻ അവസരം ലഭിച്ചു. ഇതെല്ലാം കുട്ടികൾക്ക് വളരെ പ്രയോജനപ്പെട്ടു