"യു പി എസ് നടുപ്പൊയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഭൌതിക സാഹചര്യങ്ങൾ |
No edit summary |
||
| വരി 2: | വരി 2: | ||
ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ.. | ഒരു പ്രൈമറി സ്കൂളിൽ ഇത്ര വിശാലമായ കമ്പ്യൂട്ടർ ലാബോ.. | ||
ഈ ബസ്സുകൾ മുഴുവൻ ഒരു പ്രൈമറി സ്കൂളിൻ്റേതാണെന്നോ.. | |||
ചോദ്യങ്ങൾ അവസാനിക്കാറില്ല. | |||
അതിനാൽ തന്നെ ഉത്തരങ്ങളും അവസാനിക്കാറില്ല. | |||
ഓരോ സന്ദർശനത്തിലും പുതിയ പുതിയ ചോദ്യങ്ങൾ. | |||
ഓരോ സന്ദർശകനും പുതിയ അനുഭവങ്ങൾ. | |||
ഞങ്ങളുടെ രക്ഷിതാക്കളും വിദ്യാർഥികളും | |||
പൂർണമായും തൃപ്തരാകുന്നത് ഇത്തരം ചോദ്യങ്ങൾ കേൾക്കുമ്പോഴാണ്. | |||
കുന്നുമ്മൽ സബ്ജില്ലയിൽ ഇത്രയും മനോഹരമായ | |||
ഒരു പ്രൈമറി സ്കൂൾ കെട്ടിടം കാണാൻ സാധ്യമല്ല. | |||