"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) heading added |
|||
| വരി 264: | വരി 264: | ||
പഠനം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന ആപ്തവാക്യം നെഞ്ചിലേറ്റി ഞങ്ങളുടെ അധ്യാപകർ വീണ്ടും ചില അവസരങ്ങൾ സൃഷ്ടിച്ചു.. ഇത്തവണ രണ്ടാം ക്ലാസ് ആയിരുന്നു വേദി... മലയാളം പാഠഭാഗത്തെ "അറിഞ്ഞു കഴിക്കാം" എന്ന് യൂണിറ്റ് എങ്ങനെ ഏറ്റവും രസകരമാക്കാം എന്ന് ബന്ധപ്പെട്ട അധ്യാപകർ ചിന്തിച്ചതിന്റെ ഫലമായി വീണ്ടും ഒരു രുചി മേളം താളം പിടിച്ചു.. | പഠനം ഹൃദയത്തിൽ നിന്നും ഹൃദയത്തിലേക്ക് എന്ന ആപ്തവാക്യം നെഞ്ചിലേറ്റി ഞങ്ങളുടെ അധ്യാപകർ വീണ്ടും ചില അവസരങ്ങൾ സൃഷ്ടിച്ചു.. ഇത്തവണ രണ്ടാം ക്ലാസ് ആയിരുന്നു വേദി... മലയാളം പാഠഭാഗത്തെ "അറിഞ്ഞു കഴിക്കാം" എന്ന് യൂണിറ്റ് എങ്ങനെ ഏറ്റവും രസകരമാക്കാം എന്ന് ബന്ധപ്പെട്ട അധ്യാപകർ ചിന്തിച്ചതിന്റെ ഫലമായി വീണ്ടും ഒരു രുചി മേളം താളം പിടിച്ചു.. | ||
അവിൽ രൂപപ്പെടുന്നതും, അവയുടെ ഗുണങ്ങളും കുട്ടികൾക്ക് വാക്കാൽ പറഞ്ഞു കൊടുക്കുന്നതിനു പകരമായി ആസ്വാദ്യകരമായ അവിലിന്റെ രുചി കൊച്ചു നാവുകളിലേക്ക് പകരുകയും അതുവഴി പഠനം രുചികരമാക്കുകയും ചെയ്യുക എന്ന ദൗത്യം കൂടി പ്രസ്തുത അധ്യാപകർ ഉൾക്കൊണ്ടു... രണ്ടാം ക്ലാസിലെ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിച്ചുവന്ന സൗമ്യ .കെ.പി, സൗമ്യ.എം എന്നാൽ രണ്ട് അധ്യാപികമാരും ആഴത്തിൽ ചിന്തിച്ചതിന്റെ ഫലമായിരുന്നു അവിൽ അവിലിന്റെ രുചി പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികളിലേക്ക് നൽകിയത്.. | അവിൽ രൂപപ്പെടുന്നതും, അവയുടെ ഗുണങ്ങളും കുട്ടികൾക്ക് വാക്കാൽ പറഞ്ഞു കൊടുക്കുന്നതിനു പകരമായി ആസ്വാദ്യകരമായ അവിലിന്റെ രുചി കൊച്ചു നാവുകളിലേക്ക് പകരുകയും അതുവഴി പഠനം രുചികരമാക്കുകയും ചെയ്യുക എന്ന ദൗത്യം കൂടി പ്രസ്തുത അധ്യാപകർ ഉൾക്കൊണ്ടു... രണ്ടാം ക്ലാസിലെ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിച്ചുവന്ന സൗമ്യ .കെ.പി, സൗമ്യ.എം എന്നാൽ രണ്ട് അധ്യാപികമാരും ആഴത്തിൽ ചിന്തിച്ചതിന്റെ ഫലമായിരുന്നു അവിൽ അവിലിന്റെ രുചി പാഠഭാഗവുമായി ബന്ധപ്പെടുത്തി കുട്ടികളിലേക്ക് നൽകിയത്..<gallery> | ||
പ്രമാണം:14871 2022 ruchibhedam class2 5.jpeg | |||
പ്രമാണം:14871 2022 ruchibhedam class2 1.jpeg | |||
പ്രമാണം:14871 2022 ruchibhedam class2 2.jpeg | |||
പ്രമാണം:14871 2022 ruchibhedam class2 3.jpeg | |||
പ്രമാണം:14871 2022 ruchibhedam class2 4.jpeg | |||
</gallery> | |||
കേവലം അവിൽ കഴിക്കുക എന്നതിലുപരിയായി ഒരു സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു രണ്ടാം ക്ലാസ് അന്ന്..... കുട്ടികൾ ഏവരും ആവേശത്തിലായിരുന്നു... ഒരു ചെറിയ ചെമ്പിൽ തേങ്ങയും ശർക്കരയും ചേർത്ത് അവിൽ കുഴച്ച തിനൊപ്പം അവരുടെ പാഠഭാഗത്തിലെ വിവിധ രുചിഭേദങ്ങളിലേക്ക് ഈ രണ്ട് അധ്യാപകരും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.. | കേവലം അവിൽ കഴിക്കുക എന്നതിലുപരിയായി ഒരു സ്നേഹ കൂട്ടായ്മയുടെ പ്രതീകമായിരുന്നു രണ്ടാം ക്ലാസ് അന്ന്..... കുട്ടികൾ ഏവരും ആവേശത്തിലായിരുന്നു... ഒരു ചെറിയ ചെമ്പിൽ തേങ്ങയും ശർക്കരയും ചേർത്ത് അവിൽ കുഴച്ച തിനൊപ്പം അവരുടെ പാഠഭാഗത്തിലെ വിവിധ രുചിഭേദങ്ങളിലേക്ക് ഈ രണ്ട് അധ്യാപകരും അവരുടെ കുട്ടികളെ കൂട്ടിക്കൊണ്ടുപോയി.. | ||