"എസ്.സി.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | ||
എസ് പി സി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |
23:41, 26 നവംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.സി.എച്ച്.എസ്.എസ്.റാന്നി | |
---|---|
വിലാസം | |
റാന്നി പത്തനംത്തിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
26-11-2016 | 38070 |
റാന്നി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് റാന്നി എസ്.സി.എച്ച്.എസ്.എസ്. ഹയര്‍ സെക്കണ്ടറി സ്കൂള്‍. 1920-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1920 ല് സ്ഥോപിതമാ ഈ സ്കൂൂള് പഴവങ്ങാടീക്കര ഇമ്മാനൂവേല് പള്ളിടെ ഉടമസ്ഥത ല് സഥാപിതമാണ്. ഓരു U.P സ്കൂള്‍ ആയി ആരംഭിഛ ഈ സ്കൂള്‍'1950 ഹൈസ്കൂളാ 1998 ല് ഹയര്‍ സെക്കണ്ടറി സ്കൂളാ ഉ൪ത്തപ്പെട്ടു .ഇപ്പോള്‍ 845 കുട്ടികള്‍ അഭ്യസനം നടത്തുന്നു.ഉന്നത നിലവാരത്തിലുള്ള ക്ലാസ്സ്മുറികള്‍ വിശാലമായ മൈതാനവും ഈ സ്കുളിന് മുതലായിട്ടുണ്ട്.
ഭൗതികസൗകര്യങ്ങള്‍
രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 15ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ൂല ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 28 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കുള്‍ ഹയര്‍ സെക്കന്‍ഡറി യു പി വിഭാഗങ്ങള്‍ക്ക് പ്രത്യേക സ്മാര്‍ട്ട് റൂമുകളുണ്ട്.വിശാലമായ ലാബും ലൈബ്രറിയുമ ഈസ്കളിനുണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
എസ് പി സി
മാനേജ്മെന്റ്
ഈ സ്കൂള്‍ ഇമമാനുവേല്‍ മര്‍ത്തോമ്മ ഇടവകയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുജ ജേക്കബ് ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ ഏലിയാമ്മ അല്കസ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1929 - 41 | Prof.C.A George | ||
1941 - 45 | T.I George | ||
1946-52 | Saramma Thomas | ||
1952- 58 | George Varkey | ||
1959- 62 | A.C. John | ||
1962 67 | Sosamma Chacko | ||
1968- 76 | C.J Easow | ||
1977 - 84 | Mariamma thomas | ||
1985 - 92 | K.M Salikutty | ||
1993- 98 | Mariamma Thomas | ||
1999 - 2001 | K.M salikutty | ||
2002 - 04 | V.Varughese | ||
2005-2006 | K.c Rachel | ||
2006-2009 | Mohini George | ||
-2009-2011 | സൂസമ്മ ഏബ്രഹാം} | 2011-2019 | സുജ ജെക്കബ് |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
* Jacob Punnose- D.G.P
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.4008372,76.7940346 | zoom=15}}
എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )
പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )