"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

20:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ

ഇറ്റലി എന്ന രാജ്യത്തൂന്നു
ഈയിടെ വന്നെത്തിയ കൊറോണ
എങ്ങനെ ആയാൽ എങ്ങനെയാ
ഈക്കളി ഇവിടെ പറ്റൂല്ല

ഡെങ്കി വന്നു,ഗുനിയ വന്നു നിപ്പായും
ഇതിലെ വന്നുപോയി
ഈവക വൈറസ് ഒന്നും തന്നെ
ഈ ലോകത്തെ ബ്രേക്ഡൗൺ ചെയ്തില്ല

ആളൊഴിഞ്ഞ കവലകൾ ,അടഞ്ഞ ക്ഷേത്രങ്ങൾ
തിരിച്ചുകിട്ടാത്ത ഉത്സവകാലം
എവിടെ തിരിഞ്ഞു നോക്കിയാലും
അവിടെല്ലാം സോപ്പും ഹാൻഡ് വാഷും

പുറത്തിറങ്ങും മാലോകരെ
 സുന്ദരമാക്കും മാസ്കുകൾ
എങ്കിലും എന്റെ കോറോണേ
നീ വിചാരിച്ചാൽ തെല്ലും

തളരില്ലീ ജനങ്ങൾ
പ്രളയം വന്നു ഉരുൾ പൊട്ടൽ വന്നു
തളരില്ലിവിടെ ഞങ്ങൾ
തകർക്കും ഈ ചങ്ങലയെ

അമൃത സൈജു
4 C ലൂഥറൻ എച്ച് എസ് എസ് , സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത