"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ലൂഥറൻ.എച്ഛ്.എസ്സ്,സൗത്ത്ആര്യട്/അക്ഷരവൃക്ഷം/ മഹാമാരി എന്ന താൾ ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷം/ മഹാമാരി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(വ്യത്യാസം ഇല്ല)

20:10, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

മഹാമാരി

 ഭൂമിയിൽ കൊറോണ വന്നു
റോഡിലിറങ്ങാൻ പറ്റില്ല
മണ്ണിലിറങ്ങാനും പറ്റില്ല ,ചാടിക്കളിക്കാനുംപറ്റില്ല
വീട്ടിൽ നിന്നാരും വെളിയിലിറങ്ങില്ല
റോഡിൽ മുഴുവൻ പോലീസുകാർ

പറയുന്ന കാര്യങ്ങൾ കേൾക്കണം
കൈകൾ ഇടയ്ക്കിടെ കഴുകണം
പൊരുതണം വൈറസിനെതിരെ
നാം നല്ലൊരു നാളേക്കായി
വീണ്ടുമൊരു ഒത്തുചേരലിനായി

അനൗഷ് എം മനൗ
4 B ലൂഥറൻ എച്ഛ് എസ് എസ് സൗത്ത് ആര്യാട്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത