"ഉപയോക്താവ്:37501" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, മല്ലപ്പള്ളി''' | '''<big><u>ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, മല്ലപ്പള്ളി</u></big>''' | ||
'''ആമുഖം''' | '''<u>ആമുഖം</u>''' | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ , മല്ലപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്, ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി . ഈ സ്കൂളിനെ ഐ എച്ച് ആർ ഡി സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ , മല്ലപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്, ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി . ഈ സ്കൂളിനെ ഐ എച്ച് ആർ ഡി സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. | ||
'''സ്കൂൾ ചരിത്രം''' | '''<u>സ്കൂൾ ചരിത്രം</u>''' | ||
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മല്ലപ്പള്ളിയിലുള്ള ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ .പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ആരംഭിച്ചു . | കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മല്ലപ്പള്ളിയിലുള്ള ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ .പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ആരംഭിച്ചു . | ||
'''<u>ഭൌതിക സൌകര്യങ്ങൾ</u>''' | |||
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ. പത്തനംതിട്ട-മല്ലപ്പള്ളി റോഡിൻ്റെ വശത്തായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1500 ഓളം പുസ്തകശേഖരമുള്ള അതിവിശാലമായ സ്കൂൾ ലൈബ്രറി , എല്ലാ സൌകര്യങ്ങളുമുള്ള രസതന്ത്ര ,ഭൗതികശാസ്ത്ര ,ജീവശാസ്ത്ര , കമ്പ്യൂട്ടർ , ഇലക്ട്രോണിക്സ് ലാബുകൾ എന്നിവ ഉൾക്കൊള്ളുന്നു . | |||
പത്താം ക്ലാസ്സ് വരെ Trade Theory ഉൾപ്പെടുന്ന പാഠ്യപദ്ധതിയായതുകൊണ്ട് വിദ്യാർത്തികൾക്ക് ഉന്നതവിദ്യാഭ്യാസത്തിൽ വളരെയധികം ഗുണം ചെയ്യുന്നതും ഭാവിയിൽ വലിയ സ്വപ്നങ്ങൾ കണ്ട് മുന്നേറാനും വളരെയധികം സഹായകമാകുന്നു. | |||
'''<u>പാഠ്യേതര പ്രവർത്തനങ്ങൾ</u>''' | |||
പഠനപ്രവർത്തനങ്ങളിലുപരി N.S.S , Little Kites,വിമുക്തി മുതലായ ക്ലബ് പ്രവർത്തനങ്ങൾ ,സ്കൂൾ തല ഇംഗ്ലീഷ് , ഇലക്ട്രോണിക്സ് , മാത് സ് ,ET , മലയാളം , നേച്ചർ , മുതലായ ക്ലബ് പ്രവർത്തനങ്ങൾ , സ്കൂൾ തല കലാ കായിക മേളകൾ,സ്കൂൾ മാഗസിൻ നിർമ്മാണം മുതലായവ. | |||
'''<u>മാനേജ്മെൻ്റ്</u>''' | |||
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ സ്ഥിതി ചെയ്യുന്ന, കേരള സർക്കാർ സ്ഥാപനമായ I.H.R.D യുടെ നിയന്ത്രണത്തിലുള്ള വിദ്യാലയമാണ് ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി. | |||
'''<u>സ്കൂളിൻ്റെ മുൻ സാരഥികൾ</u>''' | |||
{| class="wikitable" | |||
|+'''<small>സ്കൂളിൻ്റെ പ്രധാനാധ്യാപകർ</small>''' | |||
!പേര് | |||
|- | |||
|ശ്രീമതി.മാമൂട്ടിൽ സൂസൻ ജോൺ | |||
|- | |||
|ശ്രീ.സുരേഷ് കുമാർ | |||
|- | |||
|ശ്രീ. അജിത കുമാർ | |||
|- | |||
|ശ്രീ.ബിജു ഫിലിപ്പ് | |||
|- | |||
|ശ്രീ.സുരേഷ് കുമാർ . എസ് | |||
|- | |||
|ശ്രീമതി.താര കെ.എസ് | |||
|- | |||
|ശ്രീമതി.മാമൂട്ടിൽ സൂസൻ ജോൺ | |||
|} | |||
'''<u>നേട്ടങ്ങൾ</u>''' | |||
പത്ത് വർഷത്തിലേറെയായി എല്ലാ വർഷവും പത്താം ക്ലാസ്സിലും ഹയർ സെക്കൻ്ററിയിലും 100 ശതമാനം വിജയം വിദ്യാർത്തികൾ കരസ്തമാക്കാറുണ്ട് .2017 വർഷത്തിൽ മലബാർ ക്യാൻസർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന Cancer Awareness Short flim കോൺടെസ്റ്റിൽ ഒന്നാം സ്ഥാനം വിദ്യാർത്ഥികൾ കരസ്ഥമാക്കി.2018-19 വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയം കരസ്തമാക്കിയ സ്കൂളുകൾക്ക് ലഭിക്കുന്ന ബി.എസ് രാജീവ് സ്മാരക പുരസ്കാരം സ്കൂളിന് ലഭിച്ചു. 2019ൽ സ്വച്ഛത ദേശിയ പരിഷത്തു സംഘടിപ്പിച്ച EVANO എവർറോളിങ്ങ് ട്രോഫി വിദ്യാർത്ഥികൾക്കു ലഭിച്ചു. 2018-19 Little Kites ബാച്ച് തയാറാക്കിയ "ഊര്" എന്ന ഹ്രസ്വചിത്രം സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒന്നാണ്. സുദേവ് സി.എസ് എന്ന വിദ്യാർത്ഥി 2018-19 വർഷങ്ങളിൽ ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന തലത്തിലും 2019 മനോരമ BIG Q challenge ലും ഉന്നത വിജയം കരസ്തമാക്കിയിട്ടുണ്ട് . 2019-20 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാംമ്പിലേക്ക് അതുൽ.കെ.അനിൽ , ശ്രീഹരി രാജീവ് എന്ന രണ്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. | |||
'''<u>വഴികാട്ടി</u>''' | |||
[Https://goo.gl/maps/Yjg1pZrZByCbeUGb8 https://goo.gl/maps/Yjg1pZrZByCbeUGb8] | |||
'''<u>ചിത്രശാല</u>''' |
16:14, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ, മല്ലപ്പള്ളി
ആമുഖം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ , മല്ലപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ്, ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി . ഈ സ്കൂളിനെ ഐ എച്ച് ആർ ഡി സ്കൂൾ എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
സ്കൂൾ ചരിത്രം
കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ നിയന്ത്രണത്തിൻ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് മല്ലപ്പള്ളിയിലുള്ള ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ .പത്തനംതിട്ട ജില്ലയിലെ ആദ്യത്തെ ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ ആയി ആരംഭിച്ചു .
ഭൌതിക സൌകര്യങ്ങൾ
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൻ്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂൾ. പത്തനംതിട്ട-മല്ലപ്പള്ളി റോഡിൻ്റെ വശത്തായാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1500 ഓളം പുസ്തകശേഖരമുള്ള അതിവിശാലമായ സ്കൂൾ ലൈബ്രറി , എല്ലാ സൌകര്യങ്ങളുമുള്ള രസതന്ത്ര ,ഭൗതികശാസ്ത്ര ,ജീവശാസ്ത്ര , കമ്പ്യൂട്ടർ , ഇലക്ട്രോണിക്സ് ലാബുകൾ എന്നിവ ഉൾക്കൊള്ളുന്നു .
പത്താം ക്ലാസ്സ് വരെ Trade Theory ഉൾപ്പെടുന്ന പാഠ്യപദ്ധതിയായതുകൊണ്ട് വിദ്യാർത്തികൾക്ക് ഉന്നതവിദ്യാഭ്യാസത്തിൽ വളരെയധികം ഗുണം ചെയ്യുന്നതും ഭാവിയിൽ വലിയ സ്വപ്നങ്ങൾ കണ്ട് മുന്നേറാനും വളരെയധികം സഹായകമാകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠനപ്രവർത്തനങ്ങളിലുപരി N.S.S , Little Kites,വിമുക്തി മുതലായ ക്ലബ് പ്രവർത്തനങ്ങൾ ,സ്കൂൾ തല ഇംഗ്ലീഷ് , ഇലക്ട്രോണിക്സ് , മാത് സ് ,ET , മലയാളം , നേച്ചർ , മുതലായ ക്ലബ് പ്രവർത്തനങ്ങൾ , സ്കൂൾ തല കലാ കായിക മേളകൾ,സ്കൂൾ മാഗസിൻ നിർമ്മാണം മുതലായവ.
മാനേജ്മെൻ്റ്
മല്ലപ്പള്ളി ഗ്രാമപഞ്ചായത്തിൻ്റെ കീഴിൽ സ്ഥിതി ചെയ്യുന്ന, കേരള സർക്കാർ സ്ഥാപനമായ I.H.R.D യുടെ നിയന്ത്രണത്തിലുള്ള വിദ്യാലയമാണ് ടെക്നിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ മല്ലപ്പള്ളി.
സ്കൂളിൻ്റെ മുൻ സാരഥികൾ
പേര് |
---|
ശ്രീമതി.മാമൂട്ടിൽ സൂസൻ ജോൺ |
ശ്രീ.സുരേഷ് കുമാർ |
ശ്രീ. അജിത കുമാർ |
ശ്രീ.ബിജു ഫിലിപ്പ് |
ശ്രീ.സുരേഷ് കുമാർ . എസ് |
ശ്രീമതി.താര കെ.എസ് |
ശ്രീമതി.മാമൂട്ടിൽ സൂസൻ ജോൺ |
നേട്ടങ്ങൾ
പത്ത് വർഷത്തിലേറെയായി എല്ലാ വർഷവും പത്താം ക്ലാസ്സിലും ഹയർ സെക്കൻ്ററിയിലും 100 ശതമാനം വിജയം വിദ്യാർത്തികൾ കരസ്തമാക്കാറുണ്ട് .2017 വർഷത്തിൽ മലബാർ ക്യാൻസർ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നടന്ന Cancer Awareness Short flim കോൺടെസ്റ്റിൽ ഒന്നാം സ്ഥാനം വിദ്യാർത്ഥികൾ കരസ്ഥമാക്കി.2018-19 വർഷത്തിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ 100% വിജയം കരസ്തമാക്കിയ സ്കൂളുകൾക്ക് ലഭിക്കുന്ന ബി.എസ് രാജീവ് സ്മാരക പുരസ്കാരം സ്കൂളിന് ലഭിച്ചു. 2019ൽ സ്വച്ഛത ദേശിയ പരിഷത്തു സംഘടിപ്പിച്ച EVANO എവർറോളിങ്ങ് ട്രോഫി വിദ്യാർത്ഥികൾക്കു ലഭിച്ചു. 2018-19 Little Kites ബാച്ച് തയാറാക്കിയ "ഊര്" എന്ന ഹ്രസ്വചിത്രം സംസ്ഥാന തലത്തിൽ നേട്ടങ്ങൾ കരസ്ഥമാക്കിയ ഒന്നാണ്. സുദേവ് സി.എസ് എന്ന വിദ്യാർത്ഥി 2018-19 വർഷങ്ങളിൽ ദേശാഭിമാനി അക്ഷരമുറ്റം സംസ്ഥാന തലത്തിലും 2019 മനോരമ BIG Q challenge ലും ഉന്നത വിജയം കരസ്തമാക്കിയിട്ടുണ്ട് . 2019-20 ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാംമ്പിലേക്ക് അതുൽ.കെ.അനിൽ , ശ്രീഹരി രാജീവ് എന്ന രണ്ടു വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു.
വഴികാട്ടി
https://goo.gl/maps/Yjg1pZrZByCbeUGb8
ചിത്രശാല