ഉപയോക്താവിന്റെ സംവാദം:37501
COVID-19 ഓട്ടമായിരുന്നില്ലേ മനുഷ്യർക്ക് ഇത്രയും കാലം...എന്തിനൊക്കെയോ വേണ്ടിയുള്ള ഓട്ടം...ഒരു തരത്തിൽ ആലോചിക്കുമ്പോൾ കൊറോണയോട് നന്ദിയുണ്ട്... ജീവിക്കുന്ന നാടിന്റെയും,മതത്തിന്റെയും,ജാതിയുടെയും,ചെയ്യുന്ന ജോലിയുടെയും,കഴിക്കുന്ന ഭക്ഷണത്തിന്റെയും പോലും വേർതിരിവുകളില്ലാതെ , മനുഷ്യനെ നാലു ചുമരുകളിൽ ഒതുക്കി നിർത്തിയതിന്... ഓരോരുത്തരുടെയും സന്തോഷവും,സങ്കടവും,ദേഷ്യവുമെല്ലാം മാസ്കുകളുടെ ഉള്ളിലാക്കി എല്ലാവരെയും സമന്മാരാക്കിയതിന്... ലോകമേ തറവാട് എന്നു നാം വിദ്യാലയമുറ്റത്തു നിന്നം പഠിക്കുന്ന കാര്യം വീണ്ടും എല്ലാവരെയും ഓർമ്മിപ്പിക്കുവാൻ 100-150 നാനോമീറ്റർ മാത്രമുള്ള ഒരു സൂക്ഷമജീവിയ്ക്കു കഴിഞ്ഞു എന്നതിൽ സന്തോഷമുണ്ട്...അതിനോട് നന്ദിയുണ്ട്...
Start a discussion with 37501
Talk pages are where people discuss how to make content on Schoolwiki the best that it can be. Start a new discussion to connect and collaborate with 37501. What you say here will be public for others to see.