"എൽ പി സ്കൂൾ, കണ്ണമംഗലം നോർത്ത്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NEW PAGE)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

== പ്രതിഭകളെ ആദരിക്കുന്നു ==
== വിദ്യാലയം പ്രതിഭകളിലേക്ക് ==
വിദ്യാഭ്യാസ മേഖലയുടെ കീഴിൽ ശിശുദിനവുമായി ബന്ധപ്പെടുത്തി നടത്തിയ '''വിദ്യാലയം പ്രതിഭകളിലേക്ക്''' എന്ന പരിപാടിയുടെ  ഭാഗമായി ASI ബിജു വർഗ്ഗീസിനേ ആദരിച്ചു.
 
ബിജു വർഗ്ഗീസ് സ്കൂൾ കുട്ടികൾക്ക് അവധിക്കാല സമയത്ത് കായിക ഇനങ്ങളിൽ കോച്ചിംഗ് നൽകുകയും മികച്ച കുട്ടികൾക്ക് പരിശീലനം ചെയ്യുവാൻ അവസരം നൽകി വരികയും ചെയ്യുന്നു.
 
ഇതിനായി ബാഡ്മിൻ്റനും ബാസ്കറ്റ് ബോളും  കളിക്കുവാൻ  പറ്റിയ ഒരു ഇൻഡോർ കോർട്ട് അദ്ദേഹം തൻ്റെ വീട്ടിൽ നിർമ്മിച്ചു. പുതിയ പ്രതിഭകളെ കണ്ടെത്തുവാനുള്ള തൻ്റെ ശ്രമങ്ങൾ അദ്ദേഹം ഇപ്പോഴും നിർവഹിച്ചു വരുന്നു.
 
'''പ്രധാന നേട്ടങ്ങൾ'''
 
* 1990 ൽ എം. എസ്. എം കോളേജിനെ കേരള സർവ്വകലാശാല വിജയികളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
* 1995 ൽ കേരള പോലീസിൽ  ജോലി ലഭിച്ചു.
* 1987-91 കാലഘട്ടത്തിൽ TKMM കോളേജ് ചാമ്പ്യനായ കേരള സർവ്വകലാശാല മീറ്റിൽ പങ്കെടുത്തിട്ടുണ്ട്.
* MSM കോളേജ് അത്ലറ്റിക് ചാമ്പ്യനായ സർവ്വകലാശാല മീറ്റിൽ പങ്കെടുത്തിട്ടുണ്ട്.

13:19, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാലയം പ്രതിഭകളിലേക്ക്

വിദ്യാഭ്യാസ മേഖലയുടെ കീഴിൽ ശിശുദിനവുമായി ബന്ധപ്പെടുത്തി നടത്തിയ വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പരിപാടിയുടെ  ഭാഗമായി ASI ബിജു വർഗ്ഗീസിനേ ആദരിച്ചു.

ബിജു വർഗ്ഗീസ് സ്കൂൾ കുട്ടികൾക്ക് അവധിക്കാല സമയത്ത് കായിക ഇനങ്ങളിൽ കോച്ചിംഗ് നൽകുകയും മികച്ച കുട്ടികൾക്ക് പരിശീലനം ചെയ്യുവാൻ അവസരം നൽകി വരികയും ചെയ്യുന്നു.

ഇതിനായി ബാഡ്മിൻ്റനും ബാസ്കറ്റ് ബോളും കളിക്കുവാൻ  പറ്റിയ ഒരു ഇൻഡോർ കോർട്ട് അദ്ദേഹം തൻ്റെ വീട്ടിൽ നിർമ്മിച്ചു. പുതിയ പ്രതിഭകളെ കണ്ടെത്തുവാനുള്ള തൻ്റെ ശ്രമങ്ങൾ അദ്ദേഹം ഇപ്പോഴും നിർവഹിച്ചു വരുന്നു.

പ്രധാന നേട്ടങ്ങൾ

  • 1990 ൽ എം. എസ്. എം കോളേജിനെ കേരള സർവ്വകലാശാല വിജയികളാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.
  • 1995 ൽ കേരള പോലീസിൽ ജോലി ലഭിച്ചു.
  • 1987-91 കാലഘട്ടത്തിൽ TKMM കോളേജ് ചാമ്പ്യനായ കേരള സർവ്വകലാശാല മീറ്റിൽ പങ്കെടുത്തിട്ടുണ്ട്.
  • MSM കോളേജ് അത്ലറ്റിക് ചാമ്പ്യനായ സർവ്വകലാശാല മീറ്റിൽ പങ്കെടുത്തിട്ടുണ്ട്.