"സി എൻ എൻ ജി എച്ച് എസ് ചേർപ്പ്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി.) |
(സൗകര്യങ്ങൾ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}}സൗകര്യങ്ങൾ | |||
വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ പൂർണത ലക്ഷ്യമാക്കി പരിമിതികളില്ലാത്ത സൗകര്യങ്ങൾ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ നിലവിലുണ്ട്. ഭൗതിക സൗകര്യങ്ങളും കുട്ടികളുടെ മനോവികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സൗകര്യങ്ങളും എന്ന നിലയിൽ രണ്ടായി സൗകര്യങ്ങളെ തിരിക്കാം. ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ കെട്ടിടവും മറ്റ് ഇൻഫ്രാസ്ട്രെക്ചറുകളും സ്കൂൾ ഗ്രൗണ്ട്, ക്സാസ് മുറികൾ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ തുടങ്ങിയ കാര്യങ്ങളും മറ്റും ഉൾപ്പെടുന്നു. ഇവയിൽത്തന്നെ അക്കാദമികവും അക്കാദമികാനുബന്ധവും ഇതരങ്ങളുമായ പ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി. ലാബുകൾ, ലൈബ്രറി, സ്റ്റോർ, കായിക മികവിനായുള്ള വിവിധ കോർട്ടുകൾ, പരിശീലന സംവിധാനങ്ങൾ, ഉച്ചഭക്ഷണത്തിനായുള്ള ശുചിത്വമുള്ള അടുക്കള – ഭക്ഷണശാല തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. വിദ്യാലയ സൗകര്യങ്ങൾ വിശദമായി താഴെക്കൊടുക്കുന്നു. [[സൗകര്യങ്ങൾ|തുടർന്ന് വായിക്കുക...]] |
08:12, 20 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ പൂർണത ലക്ഷ്യമാക്കി പരിമിതികളില്ലാത്ത സൗകര്യങ്ങൾ സി.എൻ.എൻ. ഗേൾസ് ഹൈസ്കൂളിൽ നിലവിലുണ്ട്. ഭൗതിക സൗകര്യങ്ങളും കുട്ടികളുടെ മനോവികാസം ലക്ഷ്യമിട്ടുകൊണ്ടുള്ള സൗകര്യങ്ങളും എന്ന നിലയിൽ രണ്ടായി സൗകര്യങ്ങളെ തിരിക്കാം. ഭൗതിക സൗകര്യങ്ങളിൽ സ്കൂൾ കെട്ടിടവും മറ്റ് ഇൻഫ്രാസ്ട്രെക്ചറുകളും സ്കൂൾ ഗ്രൗണ്ട്, ക്സാസ് മുറികൾ, ഓഡിയോ വിഷ്വൽ സ്റ്റുഡിയോ തുടങ്ങിയ കാര്യങ്ങളും മറ്റും ഉൾപ്പെടുന്നു. ഇവയിൽത്തന്നെ അക്കാദമികവും അക്കാദമികാനുബന്ധവും ഇതരങ്ങളുമായ പ്രവർത്തനങ്ങളും ഉൾപ്പെടുന്നുണ്ട്. ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.ടി. ലാബുകൾ, ലൈബ്രറി, സ്റ്റോർ, കായിക മികവിനായുള്ള വിവിധ കോർട്ടുകൾ, പരിശീലന സംവിധാനങ്ങൾ, ഉച്ചഭക്ഷണത്തിനായുള്ള ശുചിത്വമുള്ള അടുക്കള – ഭക്ഷണശാല തുടങ്ങിയവ ഇവയിൽ പ്രധാനമാണ്. വിദ്യാലയ സൗകര്യങ്ങൾ വിശദമായി താഴെക്കൊടുക്കുന്നു. തുടർന്ന് വായിക്കുക...