"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Soumyagovindanm (സംവാദം | സംഭാവനകൾ)
Soumyagovindanm (സംവാദം | സംഭാവനകൾ)
വരി 152: വരി 152:
</gallery>           പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി എൽപി യുപി തലങ്ങളിൽ കൗമാര വിദ്യാഭ്യാസ പ്രവർത്തന പാക്കേജ് അവതരിപ്പിച്ചു.. വരകളിലൂടെ യും, പാട്ടുകളിലൂടെയും, അഭിനയത്തിലൂടെയും കുട്ടികളെ ഈ പഠനത്തിൽ ജാഗരൂക്കാൻ അധ്യാപകർക്ക് കഴിഞ്ഞു... വീണ ടീച്ചർ അവതരിപ്പിച്ച നാടൻപാട്ടുകൾ ഈ പ്രോഗ്രാമിൻറെ ഭാഗമായുള്ള വിവിധ സെഷനുകളെ മനോഹരമാക്കി എന്ന് പറയാം... ചിക്കൻ ഡാൻസിന് അനുസരിച്ച് കുട്ടികൾ ആടി പാടിയപ്പോൾ അത് മാനസിക ഉല്ലാസത്തിന് വേറൊരു പര്യായമായി മാറി.. കോഴ്സിന്റെ ഭാഗമായി അധ്യാപക ശാക്തീകരണം  സംഘടിപ്പിച്ചപ്പോൾ ആടിത്തിമിർത്ത അധ്യാപകർ വേറിട്ടൊരു കാഴ്ചയായിരുന്നു...  

ധ്യാനവും, വരയും, അഭിനയവും പാട്ടും ഒക്കെ സമഞ്ജസമായി സമ്മേളിപ്പിച്ച അധ്യാപക ശാക്തീകരണ സെഷൻ ഏറെ ഹൃദ്യമായിരുന്നു... ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടുകൂടി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച ഡിസ്പ്ലേകൾ വിവിധ സ്റ്റേഷനുകൾക്ക് മാറ്റുകൂട്ടി..
ധ്യാനവും, വരയും, അഭിനയവും പാട്ടും ഒക്കെ സമഞ്ജസമായി സമ്മേളിപ്പിച്ച അധ്യാപക ശാക്തീകരണ സെഷൻ ഏറെ ഹൃദ്യമായിരുന്നു... ഡിജിറ്റൽ ഉപകരണങ്ങളുടെ സഹായത്തോടുകൂടി വലിയ സ്ക്രീനിൽ പ്രദർശിപ്പിച്ച ഡിസ്പ്ലേകൾ വിവിധ സ്റ്റേഷനുകൾക്ക് മാറ്റുകൂട്ടി..<gallery mode="slideshow">
പ്രമാണം:14871 2022 athijeevanam LP 1.jpeg
പ്രമാണം:14871 2022 athijeevanam LP 2.jpeg
പ്രമാണം:14871 2022 athijeevanam LP 3.jpeg
പ്രമാണം:14871 2022 athijeevanam LP 4.jpeg
പ്രമാണം:14871 2022 athijeevanam LP 5.jpeg
പ്രമാണം:14871 2022 athijeevanam LP 6.jpeg
പ്രമാണം:14871 2022 athijeevanam LP 7.jpeg
പ്രമാണം:14871 2022 athijeevanam LP 8.jpeg
പ്രമാണം:14871 2022 athijeevanam LP 9.jpeg
പ്രമാണം:14871 2022 athijeevanam LP 10.jpeg
പ്രമാണം:14871 2022 athijeevanam LP 11.jpeg
പ്രമാണം:14871 2022 athijeevanam LP 12.jpeg
പ്രമാണം:14871 2022 athijeevanam LP 14.jpeg
പ്രമാണം:14871 2022 athijeevanam LP 15.jpeg
പ്രമാണം:14871 2022 athijeevanam LP 16.jpeg
പ്രമാണം:14871 2022 athijeevanam LP 17.jpeg
</gallery>
 
               ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും
               ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം തന്നെ , കൗമാര വിദ്യാഭ്യാസത്തിന് പ്രത്യേക സമയവും, പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ചത് കാലഘട്ടത്തിന് അനുയോജ്യമായിരുന്നു എന്ന് നിസ്സംശയം പറയാൻ സാധിക്കും