"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
21:36, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജനുവരി 2022→ഒളിമ്പിക്സ് ക്വിസ്
വരി 56: | വരി 56: | ||
ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ക്വിസ് മാസ്റ്ററായി ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്ലബിന്റെ കൂടെ നിന്നു. | ലോകജനതയെ മുൾമുനയിലാക്കിക്കൊണ്ട് കുഞ്ഞൻ കൊറോണ പടർന്നു പിടിച്ചപ്പോൾ 2020 ൽ നടത്തേണ്ട ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വന്നു. എങ്കിലും ഏത് പ്രതിസന്ധിയേയും മറികടന്ന് ലോകചരിത്രത്തിലാദ്യമായി കാണികളെ മാറ്റി നിർത്തി ഒളിമ്പിക്സ് നടത്തി. കേരള ചരിത്രത്തിലാദ്യമായി ഒരുപാട് കായിക താരങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തപ്പോൾ അവരുടെ കരുത്തിനെ ശക്തിപ്പെടുത്താൻ അവരോടൊപ്പം നിന്നുകൊണ്ട് ഈ വിദ്യാലയത്തിലെ സ്പോർട്സ് ക്ലബ് ഒളിമ്പിക്സ് ഓൺലൈൻ ക്വിസ് നടത്തി. ക്വിസ് മാസ്റ്ററായി ഈ വിദ്യലയത്തിലെ ഫിസിക്കൽ സയൻസ് അധ്യാപകൻ ശ്രീ അബ്ദുൽ സലാം ക്ലബിന്റെ കൂടെ നിന്നു. | ||
2018 ആഗസ്റ്റിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥക്ക് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീ ഗീത ബാബു അവർകൾ ഫ്ലാഗോഫ് ചെയ്തു. | 2018 ആഗസ്റ്റിൽ നടന്ന ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ മുന്നോടിയായി വിളംബര ജാഥ നടത്തി. സ്കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച വിളംബര ജാഥക്ക് മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ശ്രീ ഗീത ബാബു അവർകൾ ഫ്ലാഗോഫ് ചെയ്തു. | ||
ഷൂട്ടൗട്ട് മത്സരം | |||
ഫുട്ബോൾ ഷുട്ടൗട്ട് മത്സരം തികച്ചും ആവേശഭരിതമായിരുന്നു. തങ്ങളിലുറങ്ങിക്കിടക്കുന്ന ജന്മസിദ്ധമായ തട്ടിയെടുക്കാൻ കുട്ടികൾക്ക് ഒരവസരമായി. ഇതിലൂടെ നല്ല ഫുട്ബോൾ പ്രോമികളെ ക്ലബ്ബിന് കണ്ടെത്താൻ സാധിച്ചു. | |||
2018 സെപ്തംബർ 25 ന് മാനന്തവാടി ജി.വി.എച്. എസിൽ നടന്ന മാനന്തവാടി സബ്ജില്ലാ കബടി മത്സരത്തിൽ വിജയിച്ചുകൊണ്ട് ഹാട്രിക് കിരീടം കരസ്ഥമാക്കി. | |||