"സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വായന വാരാചരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 2: | വരി 2: | ||
വായനാവാരാചരണത്തോടനുബന്ധിച്ച് ജൂൺ 19 രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം നടത്തി.2021 ജൂൺ 19 ന് വായനാ വാരാചരണം യുവകവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിജു മാവറ അധ്യക്ഷത വഹിച്ചു.വയനാട്ടിലെ പ്രമുഖ എഴുത്തുകാർ ഓരോ ദിവസവും വിദ്യാർത്ഥികളുമായി സംവദിച്ചു. സാഹിത്യ ക്വിസ്, പുസ്തകാസ്വാദനം, കവിതാലാപനം, കഥാപാത്ര അവതരണം എന്നീ മത്സരങ്ങൾ നടത്തി. | വായനാവാരാചരണത്തോടനുബന്ധിച്ച് ജൂൺ 19 രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം നടത്തി.2021 ജൂൺ 19 ന് വായനാ വാരാചരണം യുവകവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിജു മാവറ അധ്യക്ഷത വഹിച്ചു.വയനാട്ടിലെ പ്രമുഖ എഴുത്തുകാർ ഓരോ ദിവസവും വിദ്യാർത്ഥികളുമായി സംവദിച്ചു. സാഹിത്യ ക്വിസ്, പുസ്തകാസ്വാദനം, കവിതാലാപനം, കഥാപാത്ര അവതരണം എന്നീ മത്സരങ്ങൾ നടത്തി. | ||
[[പ്രമാണം:15008 vr1.jpeg|ഇടത്ത്|ചട്ടരഹിതം|348x348ബിന്ദു]] | |||
[[പ്രമാണം:15008 vr2.jpeg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | [[പ്രമാണം:15008 vr2.jpeg|നടുവിൽ|ചട്ടരഹിതം|300x300ബിന്ദു]] | ||
21:20, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വായന വാരാചരണം
വായനാവാരാചരണത്തോടനുബന്ധിച്ച് ജൂൺ 19 രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം നടത്തി.2021 ജൂൺ 19 ന് വായനാ വാരാചരണം യുവകവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിജു മാവറ അധ്യക്ഷത വഹിച്ചു.വയനാട്ടിലെ പ്രമുഖ എഴുത്തുകാർ ഓരോ ദിവസവും വിദ്യാർത്ഥികളുമായി സംവദിച്ചു. സാഹിത്യ ക്വിസ്, പുസ്തകാസ്വാദനം, കവിതാലാപനം, കഥാപാത്ര അവതരണം എന്നീ മത്സരങ്ങൾ നടത്തി.

