സെന്റ്ജോസഫ്സ് എച്ച്എസ്എസ് കല്ലോടി/വായന വാരാചരണം

Schoolwiki സംരംഭത്തിൽ നിന്ന്

വായന വാരാചരണം

വായനാവാരാചരണത്തോടനുബന്ധിച്ച് ജൂൺ 19 രാവിലെ 10 മണിക്ക് ഉദ്ഘാടന സമ്മേളനം നടത്തി.2021 ജൂൺ 19 ന് വായനാ വാരാചരണം  യുവകവി സാദിർ തലപ്പുഴ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ.ഫാദർ ബിജു മാവറ അധ്യക്ഷത വഹിച്ചു.വയനാട്ടിലെ പ്രമുഖ എഴുത്തുകാർ ഓരോ ദിവസവും വിദ്യാർത്ഥികളുമായി സംവദിച്ചു. സാഹിത്യ ക്വിസ്, പുസ്തകാസ്വാദനം, കവിതാലാപനം, കഥാപാത്ര അവതരണം എന്നീ മത്സരങ്ങൾ നടത്തി.