"തിക്കോടി എം.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

789 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  19 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}

== ചരിത്രം ==
= ചരിത്രം =

== ആമുഖം ==
തിക്കോടി പഞ്ചായത്തിൽ വാർഡ് 16-ൽ ദേശീയ പാതയ്ക്ക് കിഴക്ക് ഭാഗത്ത്‌ തിക്കോടി പഞ്ചായത്ത് ബസാറിൽ നിന്ന് ഏകദേശം നൂറ് മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്നു.
1927ൽ സ്ഥാപിക്കപ്പെട്ട ഈ വിദ്യാലയം ഇന്നും നാടിന്റെ ഹൃദയ സ്പന്ദനമായി അതിന്റെ പൂർവകാലങ്ങൾക്ക് വിലമതിക്കാനാവാത്ത അംഗീകാരമായി നിലകൊള്ളുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉൾപ്പെടെ പത്ത് ക്ലാസ്സ്‌ മുറികൾ, കമ്പ്യൂട്ടർ ലാബ്, ആയിരത്തോളം പുസ്തകങ്ങളുടെ ശേഖരമുള്ള  ലൈബ്രറി,എല്ലാ ക്ലാസ്സിലും ക്ലാസ്സ്‌ ലൈബ്രറികൾ, ഉച്ച ഭക്ഷണപുര,വലിയ ഗേറ്റോട്‌ കൂടിയ ചുറ്റുമതിൽ, കളി സ്ഥലം, കുട്ടികൾക്ക് ആവശ്യമായ രീതിയിൽ ഉള്ള ശൗച്യാലയം, ജൈവ വൈവിധ്യ ഉദ്യാനം മനോഹമായ  പൂന്തോട്ടം, ഫിൽറ്റർ സംവിധാനത്തോട് കൂടിയ കുടിവെള്ള സൗകര്യം, കിണർ, കുഴൽ കിണർ.... എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്.

10

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1344011" എന്ന താളിൽനിന്ന് ശേഖരിച്ചത്