"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) content added |
(ചെ.) content added |
||
| വരി 165: | വരി 165: | ||
പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ, പേപ്പറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂൾ പരിസരത്ത് മൂന്ന് വേസ്റ്റ് ബിന്നുകൾ സജ്ജീകരിച്ചിട്ടുണ്ട്... ജൈവ അജൈവ മാലിന്യങ്ങൾ ഉചിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന തോടൊപ്പം, അവയുടെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമായി നടന്നുവരുന്നു... ഹരിത പരിസരം, ഹരിത ഓഫീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി സൂക്ഷിക്കുവാൻ ധാരാളം സ്ഥല പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു.... ഓരോ ക്ലാസ് അധ്യാപകരും, പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... കോവിഡ്ക്കാല സാഹചര്യങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റ് ,ഗ്ലാസ് മുതലായ വസ്തുക്കൾ തിരിച്ചു കൊണ്ടുവരുന്നതിൽ കാരണമായി എന്നതിന്റെ വെളിച്ചത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുക യാണല്ലോ.. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സ്ഥാപനം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു... ചെറിയ കാര്യങ്ങളിൽ പോലും വലിയ വിശ്വസ്തത പാലിച്ച് മറ്റ് പ്രവർത്തനങ്ങളിലേതുപോലെ ഈ പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ സ്കൂൾ പിടിഎ യോടൊപ്പം ഞങ്ങൾ അധ്യാപക സമൂഹവും ആത്മാർത്ഥമായി ശ്രമിച്ചു വരുന്നു... കരയിലും കടലിലും ഉള്ള എല്ലാ ജീവികൾക്കും ഹാനികരമായി വർത്തിക്കുന്ന പ്ലാസ്റ്റിക്കിനെ കൃത്യമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്ഥാപനവും ഒരു മുന്നണിപ്പോരാളിയായി കൂടെയുണ്ടാകും.... | പ്ലാസ്റ്റിക് കുപ്പികൾ, കടലാസുകൾ, പേപ്പറുകൾ മുതലായവ തരംതിരിച്ച് ശേഖരിക്കുന്നതിന് സ്കൂൾ പരിസരത്ത് മൂന്ന് വേസ്റ്റ് ബിന്നുകൾ സജ്ജീകരിച്ചിട്ടുണ്ട്... ജൈവ അജൈവ മാലിന്യങ്ങൾ ഉചിതമായ ഇടങ്ങളിൽ നിക്ഷേപിക്കുന്ന തോടൊപ്പം, അവയുടെ ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമായി നടന്നുവരുന്നു... ഹരിത പരിസരം, ഹരിത ഓഫീസ് എന്നിവ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ കൃത്യമായി സൂക്ഷിക്കുവാൻ ധാരാളം സ്ഥല പരിമിതികൾക്കിടയിലും ഞങ്ങളുടെ സ്ഥാപനം കാത്തുസൂക്ഷിക്കുന്നു.... ഓരോ ക്ലാസ് അധ്യാപകരും, പരിസ്ഥിതി ക്ലബ് അംഗങ്ങളായ കുട്ടികളും, ബന്ധപ്പെട്ട അധ്യാപകരും പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു എന്നത് സന്തോഷകരമായ കാര്യമാണ്... കോവിഡ്ക്കാല സാഹചര്യങ്ങൾ പ്ലാസ്റ്റിക് പ്ലേറ്റ് ,ഗ്ലാസ് മുതലായ വസ്തുക്കൾ തിരിച്ചു കൊണ്ടുവരുന്നതിൽ കാരണമായി എന്നതിന്റെ വെളിച്ചത്തിൽ ഈ വർഷം ജനുവരി ഒന്നുമുതൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉപയോഗം പൂർണമായി നിരോധിച്ചിരിക്കുക യാണല്ലോ.. പ്ലാസ്റ്റിക് നിർമ്മാർജ്ജന പ്രവർത്തനങ്ങൾ ഗൗരവത്തോടെ നടപ്പിലാക്കുന്നതിന് ഞങ്ങളുടെ സ്ഥാപനം വിവിധ പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു... ചെറിയ കാര്യങ്ങളിൽ പോലും വലിയ വിശ്വസ്തത പാലിച്ച് മറ്റ് പ്രവർത്തനങ്ങളിലേതുപോലെ ഈ പ്രവർത്തനവും വിജയത്തിലെത്തിക്കുവാൻ സ്കൂൾ പിടിഎ യോടൊപ്പം ഞങ്ങൾ അധ്യാപക സമൂഹവും ആത്മാർത്ഥമായി ശ്രമിച്ചു വരുന്നു... കരയിലും കടലിലും ഉള്ള എല്ലാ ജീവികൾക്കും ഹാനികരമായി വർത്തിക്കുന്ന പ്ലാസ്റ്റിക്കിനെ കൃത്യമായ ബദൽ മാർഗങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുന്ന പ്രവർത്തനങ്ങളിൽ ഞങ്ങളുടെ സ്ഥാപനവും ഒരു മുന്നണിപ്പോരാളിയായി കൂടെയുണ്ടാകും.... | ||
== '''ദിനാചരണങ്ങൾ''' == | |||
സമീപകാലത്തെ സ്കൂൾ അക്കാദമിക പ്രവർത്തനങ്ങളിൽ പ്രഥമഗണനീയമായ സ്ഥാനം വഹിക്കുന്ന ഒന്നാണ് ദിനാചരണങ്ങൾ... ഓരോ മാസത്തെയും വിവിധ ദിനങ്ങൾ അവയുടെ പ്രാധാന്യത്തോടെ ആഘോഷിക്കുക എന്നതിലുപരിയായി വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളും സംഭവങ്ങളും കുട്ടികൾക്ക് അനുഭവവേദ്യമാവുക എന്നൊരു ലക്ഷ്യം കൂടി പ്രസ്തുത പ്രവർത്തനത്തിലുണ്ട്... | |||
ഒരു വർഷത്തിലെ വിവിധ മാസങ്ങളിലായി പ്രാധാന്യമുള്ള ധാരാളം ദിനങ്ങൾ വിവിധ പട്ടികകൾ ആയി ഇന്ന് ലഭ്യമാണ്... പിഡിഎഫ് രൂപത്തിൽ ലഭിക്കുന്ന ഇവയ്ക്കുപുറമേ സ്കൂൾ എസ്.ആർ.ജിയുടെ നേതൃത്വത്തിൽ ഓരോ മാസത്തെയും വിവിധ ദിനങ്ങളെ കുറിച്ചുള്ള ലഘു വിവരണം സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിരുന്നു... എല്ലാ അധ്യാപകർക്കും എത്ര പെട്ടെന്ന് ദൃശ്യമാകുന്ന വിധത്തിൽ അവർ ചാർട്ട് പേപ്പറിൽ ആണ് എഴുതി സൂക്ഷിക്കാറ്... ഇതനുസരിച്ച് വിവിധ ക്ലബ്ബുകളുമായി ചുമതലപ്പെട്ട അദ്ധ്യാപകരും ,കുട്ടികളും പ്രസ്തുത ദിനത്തിൽ വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.. സ്കൂൾ പ്രവേശനോത്സവം മുതൽ ഒരു അക്കാദമിക് വർഷം തീരുന്നത് വരെയുള്ള വിവിധ മാസങ്ങളിലെ പ്രവർത്തനങ്ങൾ കൃത്യമായ വിലയിരുത്തി ചെയ്യുന്നതിൽ കുറച്ച് വർഷങ്ങളായി എല്ലാ അധ്യാപകരും ജാഗരൂകരാണ്.. | |||
ഓരോ മാസത്തെയും വിവിധ ദിനങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ. ക്വിസ് മത്സരം. ചിത്രരചന, പാട്ട്, ഡാൻസ് , ലഘുനാടകങ്ങൾ എന്നിവ മത്സരമായി തന്നെ നടത്തിവരുന്നു... സമ്മാനാർഹരാകുന്ന കുട്ടികൾക്ക് ഉപഹാരങ്ങൾ നൽകി ആദരിക്കുക എന്നതും ഞങ്ങളുടെളുടെ പ്രവർത്തനത്തിന്റെ ഭാഗമാണ്... | |||
വിവിധ ദിനാചരണങ്ങളെ സംബന്ധിക്കുന്ന അറിയിപ്പുകളും, വിജയികളുടെ ഫോട്ടോകളും മറ്റും മനോഹരമായ പോസ്റ്ററുകൾ ആയി ഫുൾ വാട്സ്ആപ്പ് ഗ്രൂപ്പ് ആയ പ്രതീക്ഷയിൽ ഷെയർ ചെയ്തു വരുന്നു... ഇത് കാണുന്ന കുട്ടികൾക്കും, മാതാപിതാക്കൾക്കും ഇത്തരം പ്രവർത്തനങ്ങളിൽ മതിപ്പുളവാ ക്കുന്നതിന് കാരണമാകുന്നുണ്ട് എന്ന് പറയാൻ കഴിയും.... | |||
വിവിധ ദിനാചരണങ്ങളുടെ വീഡിയോകളും, ഫോട്ടോകളും ജിജോ ടെക് എന്ന യൂട്യൂബ് ചാനലിലും, ജിയുപിഎസ് മുഴക്കുന്ന് എന്ന ഫേസ്ബുക്ക് പേജിലും ഷെയർ ചെയ്തു വരുന്നു... സമൂഹമാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം ഇത്തരം പ്രവർത്തനങ്ങളിൽ ആവശ്യമാണ് എന്ന തിരിച്ചറിവ് ഇതുവഴി ഉണ്ടാകുന്നു എന്നാണ് ഞങ്ങളുടെ വിശ്വാസം... സബ് ജില്ലയിലെയും അതുവഴി മറ്റ് സ്കൂളുകളിലെയും സവി ശേഷ ശ്രദ്ധ മുഴക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നു എന്നതാണ് വേറൊരു മെച്ചമായി ഞങ്ങൾ കാണുന്നത്... മാത്രമല്ല ഇതൊരു ഡിജിറ്റൽ തെളിവുകൾ ആയി സമൂഹത്തിനുമുന്നിൽ വർത്തിക്കുന്നു എന്നതും ഞങ്ങളുടെ സന്തോഷങ്ങളിൽ പ്രഥമ സ്ഥാനം വഹിക്കുന്നു.. | |||
== '''ഷോർട്ട് ഫിലിം''' == | == '''ഷോർട്ട് ഫിലിം''' == | ||