"ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 3: വരി 3:
{{Infobox School
{{Infobox School


|സ്ഥലപ്പേര്=കുരിയാടീ
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=
വരി 14: വരി 14:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1921
|സ്ഥാപിതവർഷം=1921
|സ്കൂൾ വിലാസം=കുരിയാടീ ബീച്ച്,പി ഒ  ചോറോട്
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=673106
|പിൻ കോഡ്=673106
വരി 57: വരി 57:
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=
|size=350px
|size=350px
|caption=ഗവ:ഫിഷറീസ് എൽപി സ്‌കൂൾ കുരിയാടി
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px

18:45, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ :ഫിഷറീസ് എൽ.പി സ്‌കൂൾ കുരിയാടി
വിലാസം
673106
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഇമെയിൽgflpschoolkuriyadi@gmail.com
കോഡുകൾ
സ്കൂൾ കോഡ്16852 (സമേതം)
യുഡൈസ് കോഡ്32041300315
വിദ്യാഭ്യാസ ഭരണസംവിധാനം
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല വടകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംചോറോട്
വാർഡ്XVII
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ9
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
എം.പി.ടി.എ. പ്രസിഡണ്ട്സഖി
അവസാനം തിരുത്തിയത്
19-01-202216852



................................

ചരിത്രം

ചോറോട് ഗ്രാമ പഞ്ചായത്തിലെ കുരിയാടി എന്ന പ്രദേശത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1921ലാണ് ഈ വിദ്യാലയം സ്ഥാപിതമായതെന്നാണ് നിലവിലുള്ള രേഖകളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നത്. കടലോര വാസികൾക്ക് തൊഴിൽ പരിശീലനം നൽകുന്നതോടൊപ്പം പ്രാഥമിക വിദ്യഭ്യാസവും നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത്. ഭൗതിക സാഹചര്യങ്ങൾ വളരെ കുറവായിരുന്നെങ്കിലും കുരിയാടി പ്രദേശത്തുള്ള കുട്ടികൾ ഇവിടെയാണ് പഠിച്ചിരുന്നത്. ഫിഷറീസ് വകുപ്പിന്റെ കീഴിലായിരുന്നു ആദ്യ കാലത്ത് ഈ സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ ഗ്രാമങ്ങളെ നഗര സംസ്കാരം ആകർഷിച്ചു തുടങ്ങിയതോടെ ഇവിടെ കുട്ടികളുടെ എണ്ണം കുറഞ്ഞു..

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, സ്റ്റേജ്, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. റോജ
  2. ശൈലജ
  3. കുഞ്ഞമ്മദ്
  4. ഭാസ്കരൻ
  5. പ്രസന്ന

നേട്ടങ്ങൾ

ഈ സ്കൂളിൽ മുൻ കാലങ്ങളിൽ പഠിച്ച മിക്കവരും നല്ല നിലയിൽ എത്തിയിട്ടുണ്ട്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.610874, 75.574148 |zoom=16}}