"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SAVE) |
(SAVE) |
||
വരി 6: | വരി 6: | ||
'''<big>2017 ഏപ്രിൽ മാസം പുതിയ NCC ഓഫിസർ ആയി സ്ക്കൂളിലെ തന്നെ അധ്യാപകനായ ദീപേഷ് R പ്രഭു നിയമിതനായി.</big>''' | '''<big>2017 ഏപ്രിൽ മാസം പുതിയ NCC ഓഫിസർ ആയി സ്ക്കൂളിലെ തന്നെ അധ്യാപകനായ ദീപേഷ് R പ്രഭു നിയമിതനായി.</big>''' | ||
[[പ്രമാണം:NCC SW1.jpg|ഇടത്ത്|ലഘുചിത്രം]] |
17:42, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
NATIONAL CADET CORPS -TDHSS ALAPPUZHA
1987 September ലാണ് TD സ്ക്കൂളിൽ NCC ആരംഭിച്ചത്. യുവാക്കൾക്കിടയിൽ സ്വഭാവഗുണങ്ങൾ, ധൈര്യം,സാഹോദര്യം, അച്ചടക്കം,നേതൃപാടവം, മതേതര വീക്ഷണം, സാഹസികത,കായിക മനോഭാവം,നിസ്വാർത്ഥ സേവനത്തിന്റെ ആദർശങ്ങൾ എന്നിവ വളർത്തിയെടുക്കുക എന്നതാണ് പ്രധാന ലക്ഷ്യങ്ങൾ. NCC യുടെ മുദ്രാവാക്യം Unity And Discipline. NCC യുടെ പൂർണ്ണ നാമം National Cadet Corps എന്നാണ്.ലോകത്തു തന്നെ നിലവിൽ ഏറ്റവും കൂടുതൽ കുട്ടികൾ ആക്ടീവായിട്ടുള്ള ഒരു Youth Wing ആണ് NCC. 11(K)BN ALAPPUZHA(ARMY)യുടെ കീഴിലാണ് സ്‌ക്കൂളിലെ NCC അതിന്റെ പ്രവർത്തനങ്ങൾ നടത്തുന്നത്.100 കേഡറ്റുകളാണ് ഇതിൽ ഉള്ളത്. NCC യുടെ കെയർടേക്കർ ആയി ജോസഫ് എന്ന സാറിനാണ് ആദ്യം ചാർജ് ഉണ്ടായിരുന്നത്.തുടർന്ന് അബ്ദുൾ റഹ്മാൻ കുഞ്ഞാശാൻ സാർ NCC ഓഫിസർ ആയി ചാർജ്ജെടുത്തു.3 മാസത്തെ പട്ടാള ട്രെയിനിംഗിന് പോയവരെയാണ് ANO(Associate NCC Officer) ആയി നിയമിക്കുന്നത്.ശേഷം നിശ്ചിത വർഷങ്ങൾ കഴിയുമ്പോൾ 2 തവണകളായി ഓരോ മാസത്തെ ട്രെയിനിംഗ് ചെയ്യേണ്ടതാണ്.ട്രെയിനിംഗ് നടക്കുന്നത് മഹാരാഷ്ട്രയിലെ നാഗ്പൂരിനടുത്തുള്ള കാംഠി എന്ന് സ്ഥലത്തുള്ള Officers Training Academy ലാണ്.
2017 ഏപ്രിൽ മാസം പുതിയ NCC ഓഫിസർ ആയി സ്ക്കൂളിലെ തന്നെ അധ്യാപകനായ ദീപേഷ് R പ്രഭു നിയമിതനായി.