"എൻ ആർ പി എം എച്ച് എസ് എസ് കായംകുളം/ജൂനിയർ റെഡ് ക്രോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 9: വരി 9:


വെളുത്ത പാന്റ് വെളുത്ത ഹാഫ് ഷർട്ട്‌ വെളുത്ത ഷൂ വെളുത്ത സോക്സ് വെളുത്ത സ്കാർഫ് സിംബൽ എമ്പ്ളം ചുവന്ന തൊപ്പി ചുവന്ന തലയണ ചുവന്ന സാരി
വെളുത്ത പാന്റ് വെളുത്ത ഹാഫ് ഷർട്ട്‌ വെളുത്ത ഷൂ വെളുത്ത സോക്സ് വെളുത്ത സ്കാർഫ് സിംബൽ എമ്പ്ളം ചുവന്ന തൊപ്പി ചുവന്ന തലയണ ചുവന്ന സാരി
[[പ്രമാണം:36053 18.jpg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
{| class="wikitable"
[[പ്രമാണം:36053 19.jpg|ലഘുചിത്രം|286x286ബിന്ദു]]
|+
[[പ്രമാണം:36053 first aid.jpg|നടുവിൽ|ലഘുചിത്രം|379x379ബിന്ദു]]
![[പ്രമാണം:36053 18.jpg|ലഘുചിത്രം|275x275px|പകരം=|നടുവിൽ]]
![[പ്രമാണം:36053 first aid.jpg|നടുവിൽ|ലഘുചിത്രം|348x348px|പകരം=]]
![[പ്രമാണം:36053 19.jpg|ലഘുചിത്രം|263x263px|പകരം=|നടുവിൽ]]
![[പ്രമാണം:36053 GUIDES10.jpg|നടുവിൽ|ലഘുചിത്രം|256x256ബിന്ദു]]
|-
|[[പ്രമാണം:JRC 12.jpg|നടുവിൽ|ലഘുചിത്രം|280x280ബിന്ദു]]
|[[പ്രമാണം:36053 JRC1.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|[[പ്രമാണം:36053 JRC2.jpg|നടുവിൽ|ലഘുചിത്രം|267x267ബിന്ദു]]
|[[പ്രമാണം:36053 JRC3.jpg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]]
|-
|
|
|
|
|-
|
|
|
|
|}

15:47, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പത്തൊൻപതാം നൂറ്റാമണ്ടിൻറെ മധ്യകാലം വരെ യുദ്ധഭൂമിയിൽ നിന്ന് പരുക്കേൽക്കുന്ന സൈനികരെ ശുശ്രൂഷിക്കാൻ ആർമി നഴ്സിങ് സംവിധാനങ്ങളോ ചികിത്സിക്കാനായി കെട്ടിടങ്ങളോ ഒന്നുമുണ്ടായിരുന്നില്ല. ഫ്രാൻസിൻറെയും ഇറ്റലിയുടെയും സംഖ്യസേനയും ഓസ്ട്രിയൻ സൈന്യവും തമ്മിൽ യുദ്ധം നടക്കുന്ന കാലം, ഫ്രഞ്ച് സേനയെ നയിച്ചിരുന്ന നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയെ വ്യാപാര സംബന്ധമായ കാര്യങ്ങൾക്ക് വേണ്ടി കാണാനെത്തിയതായിരുന്നു ഹെൻറി ഡ്യുനൻറ്. എന്നാൽ യുദ്ധഭൂമിയിൽ കഷ്ടപ്പെടുന്നവരെ കണ്ടപ്പോൾ അദ്ദേഹം അവരെ സഹായിക്കാൻ ഇറങ്ങി തിരിച്ചു. വളരെ ദയനീയമായിരുന്നു യുദ്ധത്തിൽ പരിക്കേറ്റവരുടെ സ്ഥിതി. ആവശ്യത്തിന് ഭക്ഷണമില്ല. കുടിവെള്ളം ചോര കലർന്ന് മലിനമാക്കപ്പെട്ടിരുന്നു. ഈ ചുറ്റുപാടിൽ രോഗങ്ങൾ വളരെ വേഗം പടർന്ന് പിടിച്ചു. പട്ടാളക്കാരിൽ നിന്ന് സോൾ ഫെറിനോ ജില്ലയിലെ ജനങ്ങളിലേക്കും പകർച്ചവ്യാധികൾ വ്യാപിച്ചു. അവിടുത്തെ ദേവാലയങ്ങൾ താൽക്കാലികാശുപത്രികളാക്കി മാറ്റി. പരുക്കേറ്റവരെ മിലാനിലെയും മറ്റ് നഗരങ്ങളിലേയും ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.

ഹെൻറി ഡ്യുനൻറിൻറെ ജീവിതത്തിൽ വഴിത്തിരിവായിരുന്നു ഈ സംഭവം. ഡ്യുനൻറ് സ്വിറ്റ്സർലണ്ടിലേക്ക് മടങ്ങി. വ്യാപാരം മെച്ചപ്പെടുത്തുന്നതിന് സഹായമന്വോഷിച്ച് അദ്ദേഹം പാരീസിലേക്ക് തിരിച്ചു.

യൂണിഫോം

വെളുത്ത പാന്റ് വെളുത്ത ഹാഫ് ഷർട്ട്‌ വെളുത്ത ഷൂ വെളുത്ത സോക്സ് വെളുത്ത സ്കാർഫ് സിംബൽ എമ്പ്ളം ചുവന്ന തൊപ്പി ചുവന്ന തലയണ ചുവന്ന സാരി