Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 15: |
വരി 15: |
| === പൂന്തോട്ടം നിർമാണം === | | === പൂന്തോട്ടം നിർമാണം === |
|
| |
|
| === ജൈവവൈവിദ്യപാർക്ക് === | | === ജൈവവൈവിദ്യപാർക്ക്[[ഗവ. എസ് ഡി വി ജെ ബി എസ് ആലപ്പുഴ/ചരിത്രം|കൂടുതൽ വായിക്കുക]] === |
15:29, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവർത്തനങ്ങൾ
കുട്ടിയുടെ സർവതോന്മുഖമായ വികാസംലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രാഥമിക വിദ്യാഭ്യാസം വളരെ മികച്ച നിലവാരത്തിൽ തന്നെ സ്കൂളിൽ കുട്ടികൾക്ക് സാധ്യമാക്കുന്നു. അതോടൊപ്പം ഇംഗ്ലീഷ് ,ഹിന്ദി ,അറബിക്, പ്രവർത്തിപരിചയം, സ്പോർട്സ് ,മറ്റു കലാ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് വേണ്ടുന്ന പ്രാധാന്യം നൽകി പഠനപ്രവർത്തനങ്ങളും പാഠ്യേതര പ്രവർത്തനങ്ങളും കുറ്റമറ്റ രീതിയിലും പ്രശംസനീയമായ രീതിയിലും നടത്തിക്കൊണ്ടു പോകുന്നതിന് ഈ സ്കൂളിലെ അധ്യാപകരും എസ് എം സി അംഗങ്ങളും പ്രാധാന്യത്തോടെകൂടി ഒറ്റക്കെട്ടായി മുന്നോട്ടു നയിക്കുന്നു.
സ്പോർട്സ്
പ്രവൃത്തിപരിചയം
കലാ സാഹിത്യം
ജൈവകൃഷി
ഔഷധത്തോട്ടം
പൂന്തോട്ടം നിർമാണം