"ഡി.എസ്.എസ്.എൽ.പി.എസ് പഴുന്നാന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) added [[Category:PTA ,MPTA ,OSA,വികസന സമിതി ,എന്നിവയ്‌ക്കൊപ്പം ഇന്നാട്ടിലെ നല്ലവരായ നാട്ടുകാരുടെയും സഹകരണം ലഭിച്ചുകൊണ്ടിരിക്കുന്നു.]] using HotCat |
No edit summary |
||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
തൃശൂർ ജില്ലയിൽ ചൊവന്നുർ പഞ്ചായത്തിൽ 6 -)൦ വാർഡിൽ പഴുന്നാന ഗ്രാമത്തിന്റെ ഹൃദയഭാഗത്താണ് ദേവി സഹായം സ്കൂൾ സ്ഥിതി ചെയ്യുന്നത് .കുന്നംകുളത്ത് കുഞ്ഞിക്കാവുവമ്മ മകൻ ശ്രീ അച്യുത പണിക്കരാണ് 1932 -ൽ ഈ വിദ്യാലയം സ്ഥാപിച്ചത് .പിന്നീട് 1955 -ൽ ശ്രീ കുമാരൻ പണിക്കർക്കായി ഈ വിദ്യാലയത്തിന്റെ ഉടമസ്ഥാവകാശം .അദ്ദേഹം ഈ സ്കൂളിലെ അധ്യാപകനായതിനാൽ അദ്ദേഹത്തിന്റെ പത്നി ഗൗരിയമ്മയായിരുന്നു മാനേജർ .അവരുടെ മരണശേഷം മൂത്ത മകൻ മനേജരായിരിക്കുന്ന ഈ വിദ്യാലയത്തിന്റെ ചുമതലകളെല്ലാം നിർവഹിക്കുന്നത് അനുജനായ രാമകൃഷ്ണനാണ് . | |||
[[വർഗ്ഗം:പഴുന്നാന പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി]] | [[വർഗ്ഗം:പഴുന്നാന പ്രദേശത്തെ കുട്ടികളുടെ പ്രാഥമിക വിദ്യാഭ്യാസം ലക്ഷ്യമാക്കി]] | ||