"ഭാഷ ക്ലബ്/" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('സംസ്കൃത ദിനാഘോഷം 2021-22 ആഗസ്റ്റ് 31 ന് വിദ്യാലയ തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
ആഗസ്റ്റ് 31 ന് വിദ്യാലയ തലത്തിൽ സംസ്കൃത ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
ആഗസ്റ്റ് 31 ന് വിദ്യാലയ തലത്തിൽ സംസ്കൃത ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.


ഓൺലൈനായി രാവിലെ 11.30 ന് ചേർന്നgoogle meet ന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത ബാല സാഹിത്യകാരനായ  
ഓൺലൈനായി രാവിലെ 11.30 ന് ചേർന്ന google meet ന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത ബാല സാഹിത്യകാരനായ  


സിപ്പിപള്ളിപ്പുറമായിരുന്നു.
സിപ്പിപള്ളിപ്പുറമായിരുന്നു.

13:46, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സംസ്കൃത ദിനാഘോഷം 2021-22

ആഗസ്റ്റ് 31 ന് വിദ്യാലയ തലത്തിൽ സംസ്കൃത ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.

ഓൺലൈനായി രാവിലെ 11.30 ന് ചേർന്ന google meet ന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത ബാല സാഹിത്യകാരനായ

സിപ്പിപള്ളിപ്പുറമായിരുന്നു.

PTA വൈസ് പ്രസിഡന്റ് ശ്രീ സലീ o അധ്യക്ഷനും സ്വാഗത oപദ്മനാഭൻ സാറും ആനന്ദവല്ലി tr ( എസ്.എൻ.എച്ച്.എസ്. പൂതാടി, ബിന്ദു tr, സൗമ്യ  tr ( ബി.ആർ.സി. ), സുമീഷ് പി.എസ്.സംസ്കൃതം ക്ലബ് സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

   തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംസ്കൃത ഭാഷയിൽ നടന്നു.ആരാധ്യ സന്തോഷ്, ശ്രേയാ ലക്ഷ്മി, നേഹ ഷൈജു , ആരാധ്യ പി.എൽ, അലൻ സതീഷ്, തൻമയസി.എസ്., അപർണിക വി.എൽ, ശലഭ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു.  എൺപത്തി ആറോളം കുട്ടികൾ പങ്കെടുത്തിരുന്നു. സ്റ്റാഫ് സെക്രട്ടറി അനില എം. നന്ദി അർപ്പിച്ചു.ഹിന്ദി ദിനാഘോഷം

14/9/2021ന് ഹിന്ദി ദിനാഘോഷം ഗൂഗിൾ മീറ്റ് വഴി നടത്തി. രാവിലെ 9മണിക്ക് ആയിരുന്നു ഉദ്ഘാടനം. Kite victers ഹിന്ദി അധ്യാപകനായ വിനോദ് സാർ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.1മുതൽ 7വരെ ഉള്ള ക്ലാസ്സ്‌ ലെ കുട്ടികൾക്ക് ഹിന്ദി ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവസരം നൽകി. കുട്ടികളുടെ വിവിധ പരിപാടികൾ എല്ലാം ഹിന്ദിയിൽ അവതരിപ്പിച്ചു. പാഠഭാഗങ്ങളെ അടിസ്‌ഥാനമാക്കിയും അല്ലാതെയും കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.

"https://schoolwiki.in/index.php?title=ഭാഷ_ക്ലബ്/&oldid=1338677" എന്ന താളിൽനിന്ന് ശേഖരിച്ചത്