ഭാഷ ക്ലബ്/
സംസ്കൃത ദിനാഘോഷം 2021-22
ആഗസ്റ്റ് 31 ന് വിദ്യാലയ തലത്തിൽ സംസ്കൃത ദിനാഘോഷം സമുചിതമായി ആഘോഷിച്ചു.
ഓൺലൈനായി രാവിലെ 11.30 ന് ചേർന്ന google meet ന്റെ ഉദ്ഘാടനം നിർവഹിച്ചത് പ്രശസ്ത ബാല സാഹിത്യകാരനായ
സിപ്പിപള്ളിപ്പുറമായിരുന്നു.
PTA വൈസ് പ്രസിഡന്റ് ശ്രീ സലീ o അധ്യക്ഷനും സ്വാഗത oപദ്മനാഭൻ സാറും ആനന്ദവല്ലി tr ( എസ്.എൻ.എച്ച്.എസ്. പൂതാടി, ബിന്ദു tr, സൗമ്യ tr ( ബി.ആർ.സി. ), സുമീഷ് പി.എസ്.സംസ്കൃതം ക്ലബ് സെക്രട്ടറി) തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ സംസ്കൃത ഭാഷയിൽ നടന്നു.ആരാധ്യ സന്തോഷ്, ശ്രേയാ ലക്ഷ്മി, നേഹ ഷൈജു , ആരാധ്യ പി.എൽ, അലൻ സതീഷ്, തൻമയസി.എസ്., അപർണിക വി.എൽ, ശലഭ ഗോവിന്ദ് തുടങ്ങിയവർ പങ്കെടുത്തു. എൺപത്തി ആറോളം കുട്ടികൾ പങ്കെടുത്തിരുന്നു. സ്റ്റാഫ് സെക്രട്ടറി അനില എം. നന്ദി അർപ്പിച്ചു.ഹിന്ദി ദിനാഘോഷം
14/9/2021ന് ഹിന്ദി ദിനാഘോഷം ഗൂഗിൾ മീറ്റ് വഴി നടത്തി. രാവിലെ 9മണിക്ക് ആയിരുന്നു ഉദ്ഘാടനം. Kite victers ഹിന്ദി അധ്യാപകനായ വിനോദ് സാർ ആയിരുന്നു ഉദ്ഘാടനം ചെയ്തത്.1മുതൽ 7വരെ ഉള്ള ക്ലാസ്സ് ലെ കുട്ടികൾക്ക് ഹിന്ദി ദിനാഘോഷത്തിൽ പങ്കെടുക്കാൻ അവസരം നൽകി. കുട്ടികളുടെ വിവിധ പരിപാടികൾ എല്ലാം ഹിന്ദിയിൽ അവതരിപ്പിച്ചു. പാഠഭാഗങ്ങളെ അടിസ്‌ഥാനമാക്കിയും അല്ലാതെയും കുട്ടികൾ അവരുടെ കഴിവുകൾ പ്രകടിപ്പിച്ചു.
ഹിന്ദി
ഹിന്ദി അധ്യാപകമഞ്ചിന്റ കീഴിൽ നടത്തുന്ന ഹിന്ദി സ്കോളർഷിപ്പ് പരീക്ഷയിൽ നമ്മുടെ സ്കൂളിൽ നിന്നും 7ആം ക്ലാസ്സിലെ 4കുട്ടികൾ പങ്കെടുക്കുകയും 2കുട്ടികൾ നല്ല മാർക്കോടെ പാസ്സായി സർട്ടിഫിക്കറ്റ് ന് അർഹരാവുകയും ചെയ്തു. സ്കൂളിൽ സ്കോർഷിപ്പ് മായി ബന്ധപ്പെട്ട പരിശീലനം നൽകിയിരുന്നു.
സുഗമ ഹിന്ദി പരീക്ഷയുടെ പരിശീലനം നൽകുകയും 5,6,7ക്ലാസ്സിൽ നിന്നും മൊത്തം 40ന് പുറത്തു കുട്ടികളെ പരീക്ഷയ്ക്ക് പങ്കെടുപ്പിക്കുകയും ചെയ്തു
2021 -2022 അധ്യയനവര്ഷത്തില്
നമ്മുടെ സ്കൂളിലെ 5 6 7 ക്ലാസ്സിലെ 40 ഓളം കുട്ടികളെ സുഗമ ഹിന്ദി പരീക്ഷ എഴുതിപ്പിച്ചു
സംസ്കൃതം
രാമായണ പ്രശ്നോത്തരി
കെ എസ് ടി എഫിന്റെ നേതൃത്വത്തിൽ നടന്ന രാമായണ പ്രശ്‌നോത്തരിയിൽ ജിയു പി എസ് പൂതാടിയെ പ്രതിനിധീകരിച്ച് ഏഴാം ക്ലാസ്സ് വിദ്യാർത്ഥിയായ സുനീഷ് P, S., ആറാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ശലഭ ഗോവിന്ദിനേയും സ്കൂൾ തല പ്രശ്നോത്തരി നടത്തി തെരഞ്ഞെടുക്കുകയും സബ് ജില്ലാ തല മത്സരത്തിൽ ഇവർ പങ്കെടുക്കുകയും സുമീഷ് പി.എസ് രണ്ടാം സ്ഥാനം നേടുകയും ചെയ്തു
സംസ്കൃതം സ്കോളർഷിപ്പ് പരീക്ഷ
2018 - 19 അധ്യയനവർഷം
ക്ലാസ് ഒന്ന്
അജിൻ രാജ്, ഗസൽ റോഷൻ
ക്ലാസ് രണ്ട്
നിഹ വിനീഷ്
ക്ലാസ് മൂന്ന്
അർഷാദ് കെ.എസ്.
രാമായണ പ്രശ്നോത്തരി
തൻമയ
ക്ലാസ് നാല്
അഭിനവ് എം.ആർ
ക്ലാസ് അഞ്ച്
അളകനന്ദ പി.എസ്.
അനുജ എം.എ
ക്ലാസ് ആറ്
ശ്രീഹരി സി ജെ
നിതിൻ കൃഷ്ണ
ക്ലാസ് ഏഴ്
മാളവിക റ്റി.എസ്.
ആദിത്യ ഇ എസ്
രാമായണ പ്രശ്നോത്തരി
2019 -20 അധ്യയനവർഷം
ഒന്നാം ക്ലാസ്
ക്രിസ്റ്റീന അബിൻ
രണ്ടാം ക്ലാസ്
വിഘ്നേശ്, ഗസൽ റോഷൻ
മൂന്നാം ക്ലാസ്സ്
ആശ്ചര്യ, സൂരജ്
നാലാം ക്ലാസ്
ആദിത്യദേവ് , തൻ മയ സി.എസ്.
അഞ്ചാം ക്ലാസ്
ആദർശ് പി.നായർ
ആറാം ക്ലാസ്
അളകനന്ദ, അനുജ എം.എ.
ഏഴാം ക്ലാസ്
ശ്രീഹരി, നിതിൻ
സംസ്കൃത കലോത്സവo
2019 - 20 അധ്യയനവർഷത്തിൽ ബത്തേരി ഉപജില്ലാ സംസ്കൃത കലോത്സവത്തിൽ 63 പോയന്റോടെ മൂന്നാം സ്ഥാനം ജി.യു.പി.എസ് പൂതാടിക്ക് ലഭിച്ചു.
11 എ ഗ്രേഡ്, 2 ബി ഗ്രേഡ്, രണ്ട് സി. ഗ്രേഡ്🏆🏆🏆🏆
ഉറുദു ദിനാഘോഷം
ഉറുദു ടീച്ചർ ന്റ നേതൃതോതിൽ പ്രവർത്തനങ്ങൾ നടത്തി കുട്ടികൾ ഉത്സാഹത്തോടെ പങ്കെടുത്തത്തു