"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾ
 
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}ലഹരിവിരുദ്ധക്ലബ്ബ്
 
വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിലൂടെ ഉണ്ടാകുന്ന സാമൂഹ്യവിപത്തിനെ കുറിച്ച് സിവിൽ എൿസൈസ് ഓഫീസർ (എൿസൈസ് റേഞ്ച്  ഓഫീസ‍ർ മാള) പി എം ജദീർ ആഗസ്റ്റ് ഒന്നാം തിയ്യതി വിദ്യാർത്ഥികൾക്കായി ഒരു വെബിനാർ നടത്തി.