"ജി.എച്ച്.എസ്.എസ് പാളയംകുന്ന്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 9: | വരി 9: | ||
=='''<big><big>ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം</big></big>'''== | =='''<big><big>ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം</big></big>'''== | ||
7/9/2017 നമ്മുടെ സ്കൂളിൽ വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായിരുന്നു ഒന്നാം ദിവസത്തെ ക്ലാസ്സ്. | 7/9/2017 നമ്മുടെ സ്കൂളിൽ വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായിരുന്നു ഒന്നാം ദിവസത്തെ ക്ലാസ്സ്. | ||
[[പ്രമാണം:ലിറ്റിൽകൈ.jpg|ലഘുചിത്രം|300x300ബിന്ദു| '''<big>ലിറ്റിൽ കൈറ്റ്സ് ലോഗോ.</big>''']] | |||
'''<big><big>ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)</big></big>''' | '''<big><big>ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)</big></big>''' | ||
ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 22/6/2018 ന് ഐ.ടി കോഡിനേറ്റർ ജീവരാജൻ സാർ നിർവഹിച്ചു കൈറ്റിന്റെ പ്രവർത്തനരീതികളും ലക്ഷ്യങ്ങളും സാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . എച്ച. എം പ്രദീപ് സാർ, എസ് ഐ ടി സി ജയിൻ ടീച്ചർ കൈറ്റ് മാസ്റ്റർ ഷിഹായിസ് സാർ, കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ സ്കൂളില മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു | ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 22/6/2018 ന് ഐ.ടി കോഡിനേറ്റർ ജീവരാജൻ സാർ നിർവഹിച്ചു കൈറ്റിന്റെ പ്രവർത്തനരീതികളും ലക്ഷ്യങ്ങളും സാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . എച്ച. എം പ്രദീപ് സാർ, എസ് ഐ ടി സി ജയിൻ ടീച്ചർ കൈറ്റ് മാസ്റ്റർ ഷിഹായിസ് സാർ, കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ സ്കൂളില മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു | ||
''<big>14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.''' | ''<big>14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.'' | ||
[[പ്രമാണം:IMG-20190819-WA0015.jpg|ഇടത്ത്|ലഘുചിത്രം| '''<big>ഉദ്ഘാടനച്ചടങ്ങ്.</big>''']] | |||
[[പ്രമാണം:IMG-20190819-WA0019.jpg|നടുവിൽ|ലഘുചിത്രം| '''<big>ഉദ്ഘാടനച്ചടങ്ങ്.</big>''']] | |||
'''പാളയംകുന്ന് സ്‍കൂളിൽ റോബോട്ട്''' | '''പാളയംകുന്ന് സ്‍കൂളിൽ റോബോട്ട്''' | ||
പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.എെ.റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്‍കൂളിലെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി. | പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.എെ.റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്‍കൂളിലെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി. | ||
വരി 35: | വരി 38: | ||
==ഡിജിറ്റൽ പൂക്കളം 2019== | ==ഡിജിറ്റൽ പൂക്കളം 2019== | ||
[[പ്രമാണം:42054-tvm-dp-2019-1.png|ഇടത്ത്]] | [[പ്രമാണം:42054-tvm-dp-2019-1.png|ഇടത്ത്]] | ||
[[പ്രമാണം:42054-tvm-dp-2019-2.png|നടുക്ക് ]] | [[പ്രമാണം:42054-tvm-dp-2019-2.png|നടുക്ക് ]] | ||
[[പ്രമാണം:42054-tvm-dp-2019-3.png|വലത് ]] | [[പ്രമാണം:42054-tvm-dp-2019-3.png|വലത് ]] |
11:54, 19 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
കമ്പ്യുട്ടർ മേഖലയിലെ പ്രഗത്ഭരെ സൃഷ്ടിക്കുന്നതിനു വേണ്ടി പാളയംകുന്ന് ജി.എച്ച്.എസ്.എസ്-ൽ ഹായ് കുട്ടിക്കൂട്ടം എന്ന പ്രവർത്തനം ആരംഭിച്ചു.ഇതിന്റെ ഭാഗമായി വിവിധ മേഖലകളിൽ കഴിവും താൽപര്യവും പ്രകടിപ്പിക്കുന്ന കുട്ടികളെ കണ്ടെത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും കഴിഞ്ഞു.
ഉദ്ഘാടന റിപ്പോർട്ട്
10-3-2017 വെള്ളിയാഴ്ച്ച ഹായ് സ്കൂൾ കുട്ടിക്കൂട്ടത്തിന്റെ സ്കൂൾ തല ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിർവഹിച്ചു.കുട്ടികൾ ഈശ്വരപ്രാർഥന ആലപിച്ചു.തുടർന്ന് 9.e-യിലെ നന്ദന എല്ലാവരെയും സ്വാഗതം ചെയ്തു.തുടർന്ന് എച്ച്.എം അധ്യക്ഷപ്രസംഗം നടത്തി.സുലേഖ ടീച്ചർ എല്ലാ കൂട്ടുകാർക്കും ആശംസകൾ അർപ്പിച്ചു.ശേഷം 9.e-യിലെ തസ്നി എല്ലാവർക്കും നന്ദി പറഞ്ഞു.തുടർന്ന് ജെയിൻ ടീച്ചർ ഹായ് സ്കൂൾ കുട്ടിക്കൂട്ട- ത്തിന്റെ പദ്ധതികൾ വിശദീകരിച്ചു.ഇലക്ട്രോണിക്സിലേക്ക് ചേരാൻ കുറേ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു.തുടർന്ന് നടക്കാൻ പോകുന്ന ഐ.ടി ട്രെയിനിംഗിനെ കുറിച്ചുള്ള ആകാംക്ഷകളും ആശങ്കകളും പങ്കുവെച്ച് കൂട്ടുകാർ വീടുകളിലേക്ക് മടങ്ങി.
മെട്രോയുടെ ത്രില്ലിൽ കുട്ടിക്കൂട്ടം
കൊച്ചിയിൽ പുതുതായി ആരംഭിച്ച മെട്രോ റെയിൽ സന്ദർശിക്കാൻ പാളയംകുന്ന് ഗവ.എച്ച്.എസ്.എസിൽ നിന്നും ജെയ്ൻ ടീച്ചറിന്റെ നേതൃത്വത്തിലുള്ള ഹായ് കുട്ടിക്കൂട്ടം മെമ്പേഴ്സ് ജൂലായ് എട്ടിന് പുലർച്ചെ യാത്ര തിരിച്ചു.കൃത്യം മൂന്ന് മുപ്പതിന് ആലുവാ അദ്വൈദാശ്രമം സന്ദർശിച്ച ,ശേഷം ആലുവാ സ്റ്റേഷനിൽ നിന്നും പാലാരിവട്ടം വരെ മെട്രോയിൽ യാത്ര ചെയ്തു, പിന്നെ അവിടെനിന്നു തിരിച്ചു.തിരുവനന്തപുരം ജില്ലയിൽ നിന്നും ആദ്യമായി സ്കൂൾ വഴി മെട്രോ സന്ദർശിച്ചു എന്ന അംഗീകാരവും പാളയംകുന്ന് സ്കൂളിന് ലഭിചു.
ഹായ് കുട്ടികൂട്ടം ഓണാവധിക്കാല പരിശീലനം
7/9/2017 നമ്മുടെ സ്കൂളിൽ വച്ച് കുട്ടിക്കൂട്ടത്തിന്റെ ഹാർഡ് വെയർ പരിശീലനം ആരംഭിച്ചു. ക്ലാസുകൾ എടുത്തത് ശിവഗിരി എച്ച് എസ് എസിലെ ലെ ബിനി ടീച്ചറും പാളയംകുന്നിലെ ജെയ്ൻ ടീച്ചറുമാണ്. നിരവധി സ്കൂളുകളിലെ കുുട്ടികൾ പങ്കെടുത്തു വിജയകരമായിരുന്നു ഒന്നാം ദിവസത്തെ ക്ലാസ്സ്.
ലിറ്റിൽ കൈറ്റ്സ്(ഉദ്ഘാടന ചടങ്ങ്)
ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 22/6/2018 ന് ഐ.ടി കോഡിനേറ്റർ ജീവരാജൻ സാർ നിർവഹിച്ചു കൈറ്റിന്റെ പ്രവർത്തനരീതികളും ലക്ഷ്യങ്ങളും സാർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു . എച്ച. എം പ്രദീപ് സാർ, എസ് ഐ ടി സി ജയിൻ ടീച്ചർ കൈറ്റ് മാസ്റ്റർ ഷിഹായിസ് സാർ, കൈറ്റ് മിസ്ട്രസ് സിനി ടീച്ചർ സ്കൂളില മറ്റ് അധ്യാപകർ എന്നിവർ ചടങ്ങിൽ സംസാരിച്ചു
14/6/2019 ന് ലിറ്റിൽ കൈറ്റ്സിന്റെ രണ്ടാം ബാച്ചിന്റെ ഉദ്ഘാടനം ചെയ്തു. കൺവീനർ വസന്തൻ സാർ ആണ് ലിറ്റിൽ കൈറ്റ്സ് ഉദ്‌ഘാടനം ചെയ്തത്. സ്കൂളിലെ കൈറ്റ് മാസ്റ്റർ ഷിഹായസ് സാർ അദ്ധ്യക്ഷനായ യോഗത്തിൽ അനിൽ കുമാർ സാർ സ്വാഗതം പറഞ്ഞു .എസ് ഐ ടി സി ,ജെയിൻ ആൻഡ്രൂസ്അദ്ധ്യാപകരായ യശപാലൻ സാർ',സുലൈഖ എന്നിവർ ആശംസകൾ അർപ്പിച്ചു . കൈറ്റ് മിസ്ട്രസ് സിനി രാജ് നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ചു വിദ്യാർത്ഥികൾ തയ്യാറാക്കിയ ഡിജിറ്റൽ പോസ്റ്റർ പ്രസന്റേഷൻ എന്നിവ പ്രദർശിപ്പിച്ചു.
പാളയംകുന്ന് സ്‍കൂളിൽ റോബോട്ട്
പാളയംകുന്ന് ഗവൺമെന്റ് ഹയർസെക്കന്ററി സ്‍കൂളിലെ ലിറ്റിൽ കെെറ്റ്സിന്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിനെക്കുറിച്ച് ഒരു വിദഗ്‍ദ്ധ ക്ലാസ് 19/07/2019 ന് സംഘടിപ്പിച്ചു.തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്‍ത ചടങ്ങിൽ വർക്കല സബ്‍ജില്ലാ മാസ്റ്റർ ട്രെയിനർ സോഫിയ, പ്രിൻസിപ്പാൾ ഷെർളി, വെെസ് പ്രിൻസിപ്പാൾ ശെെലജാ ദേവി, സീനിയർ അസിസ്റ്റന്റ് അനിൽ കുമാർ, എസ്.ആർ.ജി കൺവീനർ വസന്തൻ തുടങ്ങിയവർ പങ്കെടുത്തു.കെെറ്റ് മാസ്റ്റർ ഷിഹായസ് സ്വാഗതവും എസ്.എെ.റ്റി.സി ജയിൻ ആൻഡ്രൂസ് നന്ദിയും പ്രകാശിപ്പിച്ചു.എെ.റ്റി പ്രൊഫഷണലായ ജിബി.എസ്.മാത്യു ക്ലാസ് നയിച്ചു.ഒൻപത്,പത്ത് ക്ലാസുകളിലെ ലിറ്റിൽ കെെറ്റ്സ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ക്ലാസിനു ശേഷം സ്‍കൂളിലെ എല്ലാ വിദ്യാർഥികൾക്കും റോബോട്ടിന്റെ പ്രവർത്തനം നേരിട്ട് കാണാനുള്ള അവസരം ഒരുക്കി. മികവുത്സവം,.......2019 July 17 ന് വിദ്യാഭ്യാസമന്തി . prof. C രവീന്ദ്രനാഥ് വർക്കല മണ്ഡല മികവുത്സവത്തിന്റ യും ആ ഡിറ്റോറിയത്തിന്റെയും പുതിയ മന്ദിരങ്ങളുടെയും യും ഉദ്ഘാനത്തിനുമായി വിദ്യാലയത്തിൽ എത്തിച്ചേർ ന്നു. പ്രസ്തുത പരിപാടിയോടനുബന്ധിച്ച് L K അംഗങ്ങൾ തയ്യാറാക്കിയ ഡോക്യുമെന്ററി പ്രദർശനം നടത്തി