"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ശൂന്യമായ താൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനംകല്ലേറ്റുംങ്കരയിലാണ്' ഗ. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 24 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 48കി. മി ദൂ.രത്തിലും,ഇരിഞ്ഞാലക്കുട പട്ടണത്തില്‍ നിന്ന് 8 കിലോമീറ്ററും ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 9 കി. മി ദൂരത്തിലുമാണ് ആളൂർ സ്ഥിതി ചെയ്യുന്നത്. | |||
=== പ്രധാന സ്ഥാപനങ്ങൾ === | |||
ആളൂര്‍ പോലീസ് സ്റ്റേഷന്,കല്ലേറ്റുംങ്കര | |||
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ,കല്ലേറ്റുംങ്കര | |||
എസ്.എൻ.എച്ച് .എസ് ആളൂർ | |||
ആർ.എം.എച്ച്.എസ്, ആളൂർ | |||
സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആളൂർ | |||
ആളൂർ ഗവ. ആശുപത്രി. | |||
സബ് രജിസ്ട്രി ആഫീസ്,കല്ലേറ്റുംംകര | |||
മോഡൽ പോളിടെക്നിക്,കല്ലേറ്റുംങ്കര | |||
പ്രസാദവരനാഥ പള്ളി, ആളൂർ | |||
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസൻ ആൻ്റ് റിഹബിലിറ്റേഷൻ,കല്ലേറ്റുംങ്കര | |||
ബി. വി. എം ഹൈസ്കൂൾ,കല്ലേറ്റുംങ്കര | |||
ഐ ജെ എൽ പി സ്കൂൾ,കല്ലേറ്റുംങ്കര | |||
ഇൻഫ്ന്റെ ജീസസ് ചർച്ച്,കല്ലേറ്റുംകര | |||
കേരള ഫീഡ്സ്,കല്ലേറ്റുംങ്കര | |||
=== എത്തിച്ചേരാനുള്ള വഴി === | |||
റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലും സ്വകാര്യ ബസ് വഴിയും ആളൂരിൽ എത്താം. കൊടകര-മാള ദേശസാത്കൃതവഴിയും ഇരിങ്ങാലക്കുട-ചാലക്കുടി വഴിയും ആളൂർ കവലയിലൂടെയാണ് കടന്നുപോകുന്നത്. | |||
റെയിൽ വഴി - ഇരിങ്ങാലക്കുട തീവണ്ടിതാവളം സ്ഥിതി ചെയ്യുന്നത് ആളൂർ പഞ്ചായത്തിൻ്റെ ആസ്ഥാനാമായ കല്ലേറ്റുംങ്കരിയിലാണ് ]ചാലക്കുടിയിൽ തീവണ്ടിതാവളത്തിൽ നിന്ന് 10 കിലോമീറ്ററും ദൂരമുണ്ട്. | |||
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം 24 കിലോമീറ്റർ ദൂരത്തിലാണ്) | |||
സമീപ ഗ്രാമങ്ങൾ ആളൂർ ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. | |||
=== ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്. === | |||
കല്ലേറ്റുംകര | |||
കൊടകര | |||
പേരാമ്പ്ര | |||
പോട്ട | |||
വെള്ളാഞ്ചിറ | |||
കാരൂർ | |||
കൊമ്പൊടിഞ്ഞാമാക്കൽ | |||
[[താഴേക്കാട്]#(വല്ലക്കുന്ന് ) ] | |||
വല്ലക്കുന്ന് ടെലിഫോൺ എക്സ്ചേഞ്ച് |
09:41, 19 ജനുവരി 2022-നു നിലവിലുള്ള രൂപം
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആളൂർ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനംകല്ലേറ്റുംങ്കരയിലാണ്' ഗ. തൃശ്ശൂർ പട്ടണത്തിൽ നിന്നും ഏകദേശം 24 കി. മി ദൂരത്തിലും, കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 48കി. മി ദൂ.രത്തിലും,ഇരിഞ്ഞാലക്കുട പട്ടണത്തില്‍ നിന്ന് 8 കിലോമീറ്ററും ചാലക്കുടി പട്ടണത്തിൽ നിന്നും ഏകദേശം 9 കി. മി ദൂരത്തിലുമാണ് ആളൂർ സ്ഥിതി ചെയ്യുന്നത്.
പ്രധാന സ്ഥാപനങ്ങൾ
ആളൂര്‍ പോലീസ് സ്റ്റേഷന്,കല്ലേറ്റുംങ്കര
ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ,കല്ലേറ്റുംങ്കര
എസ്.എൻ.എച്ച് .എസ് ആളൂർ
ആർ.എം.എച്ച്.എസ്, ആളൂർ
സെന്റ് ജോസഫ്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആളൂർ
ആളൂർ ഗവ. ആശുപത്രി.
സബ് രജിസ്ട്രി ആഫീസ്,കല്ലേറ്റുംംകര
മോഡൽ പോളിടെക്നിക്,കല്ലേറ്റുംങ്കര
പ്രസാദവരനാഥ പള്ളി, ആളൂർ
നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസൻ ആൻ്റ് റിഹബിലിറ്റേഷൻ,കല്ലേറ്റുംങ്കര
ബി. വി. എം ഹൈസ്കൂൾ,കല്ലേറ്റുംങ്കര
ഐ ജെ എൽ പി സ്കൂൾ,കല്ലേറ്റുംങ്കര
ഇൻഫ്ന്റെ ജീസസ് ചർച്ച്,കല്ലേറ്റുംകര
കേരള ഫീഡ്സ്,കല്ലേറ്റുംങ്കര
എത്തിച്ചേരാനുള്ള വഴി
റോഡ് വഴി - തൃശ്ശൂർ, എറണാകുളം, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്നും കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസിലും സ്വകാര്യ ബസ് വഴിയും ആളൂരിൽ എത്താം. കൊടകര-മാള ദേശസാത്കൃതവഴിയും ഇരിങ്ങാലക്കുട-ചാലക്കുടി വഴിയും ആളൂർ കവലയിലൂടെയാണ് കടന്നുപോകുന്നത്.
റെയിൽ വഴി - ഇരിങ്ങാലക്കുട തീവണ്ടിതാവളം സ്ഥിതി ചെയ്യുന്നത് ആളൂർ പഞ്ചായത്തിൻ്റെ ആസ്ഥാനാമായ കല്ലേറ്റുംങ്കരിയിലാണ് ]ചാലക്കുടിയിൽ തീവണ്ടിതാവളത്തിൽ നിന്ന് 10 കിലോമീറ്ററും ദൂരമുണ്ട്.
വിമാനം വഴി - ഏറ്റവും അടുത്ത വിമാനത്താവളം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (നെടുമ്പാശ്ശേരി വിമാനത്താവളം 24 കിലോമീറ്റർ ദൂരത്തിലാണ്)
സമീപ ഗ്രാമങ്ങൾ ആളൂർ ഒട്ടനവധി ഗ്രാമങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു.
ചില പ്രധാന ഗ്രാമങ്ങൾ താഴെ പറയുന്നവയാണ്.
കല്ലേറ്റുംകര
കൊടകര
പേരാമ്പ്ര
പോട്ട
വെള്ളാഞ്ചിറ
കാരൂർ
കൊമ്പൊടിഞ്ഞാമാക്കൽ
[[താഴേക്കാട്]#(വല്ലക്കുന്ന് ) ]
വല്ലക്കുന്ന് ടെലിഫോൺ എക്സ്ചേഞ്ച്